Friday, November 8, 2019

Gurkha(tamil)



Sam Anton കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് കോമഡി ത്രില്ലെർ ചിത്രത്തിൽ യോഗി ബാബു ബഹാദൂർ ബാബു എന്നാ ഗുർഖാ ആയി എത്തി...

ചിത്രം പറയുത് ബഹാദൂർ ബാബു എന്നാ ഗുർഖായുടെ കഥയാണ്.. ഒരു പോലീസ്കാരൻ ആവാൻ കൊതിച്ച ബഹദൂറിനു ഒരു ഗുർക ആവേണ്ടി വരുന്നതും അങ്ങനെ ഒരു മാളിൽ സെക്യൂരിറ്റി ആയി എത്തുന്നു... അതിനിടെ കുറെ പേര് ആ മാൾ ആക്രമിക്കാൻ വരുന്ന്നതും അവിടെ എത്തിയ ആൾക്കാരെ തടവിൽ ആകുനത്തോട് കൂടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം..

യോഗി ബാബുവേ കൂടാതെ മനോബല, രാജ് ഭാരത് എന്നുവരെ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ ചാര്ലി, ആടുകളം നരേൻ, ദേവദർശിനി, Elyssa Erhardt,
 എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു....

Raj Aryan സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് രൂബേൻ ആണ്.. 4 Monkeys Studios ഇന്റെ ബാനറിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രം വെറുതെ ഒരു നേരമ്പോക്കിന് കണ്ടു മറക്കാം...

No comments:

Post a Comment