Sunday, November 10, 2019

Maleficent(english)



Disney യുടെ Sleeping Beauty യിൽ നിന്നും  Charles Perrault ഇന്റെ La Belle au bois dormant എന്നാ പുസ്തകത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ Linda Woolverton ഇന്റെ തിരക്കഥയ്ക് Robert Stromberg സംവിധാനം ചെയ്ത ഈ അമേരിക്കൻ ഡാർക്ക്‌ ഫാന്റസി ചിത്രത്തിൽ Angelina Jolie ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രം ആയ Maleficent ആയി എത്തി...

ചിത്രം പറയുന്നത് maleficient എന്നാ ഒരു fairy യുടെ കഥയാണ്.... ഒരു വലിയ മാജിക്കൽ കാടിന്റെ അറ്റത് നിൽക്കുന്ന അവളുടെ ജീവിതത്തിലേക്കു ഒരു സ്കോട്ടിഷ് പ്രഭുകുമാരൻ കടന്നുവരുന്നു... അദ്ദേഹവുമായി ഇഷ്ടത്തിൽ ആകുന്ന maleficient യിനെ ചതിച്ചുകൊണ്ട് അയാൾ അവളുടെ ചിറകു വെട്ടികൊണ്ട് പോകുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങൾക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്...

ആഞ്‌ജലീനയെ കൂടാതെ Sharlto Copley, Elle Fanning, Sam Riley എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് Chris Lebenzon, Richard Pearson എന്നിവർ ചേർന്നു ആയിരുന്നു... Dean Semler ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ സംഗീതം James Newton Howard ആയിരുന്നു....

Walt Disney Pictures, Roth Films എന്നിവരുടെ ബന്നേറിൽ Joe Roth നിർമിച്ച ചിത്രം Walt Disney Studios Motion Pictures എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.... 87th Academy Awards യിൽ Best Costume Design അവാർഡ് നോമിനേഷൻ നേടിയ ഈ ചിത്രം 2014യിലെ fourth-highest-grossing film ആയിരുന്നു...

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രത്തിനു ഈ വർഷം Maleficent: Mistress of Evil എന്നാ പേരിൽ ഒരു രണ്ടാം ഭാഗവും എത്തി... ഒരു നല്ല അനുഭവം

No comments:

Post a Comment