Tuesday, November 19, 2019

Anando Brahma(telugu)



Mahi V Raghav കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് കോമഡി ഹോർറോർ ചിത്രത്തിൽ Tapasee Pannu,  Srinivas Reddy, Vennela Kishore എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് നാല്‌ പ്രേതങ്ങളുടെ കഥയാണ്.. തങ്ങൾ എങ്ങനെ മരിച്ചു എന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന അവരുടെ ജീവിതത്തിലേക്കു അവർ താമസിക്കുന്ന  വീട് വിൽക്കാൻ അവിടത്തെ ഒരു ബ്രോക്കർ ശ്രമിക്കുന്നു..പക്ഷെ തപസീയുടെ പ്രേതത്തെ കണ്ടിട്ട് പേടിച്ചു രക്ഷപെടുന്ന അയാൾ അത് അതിന്റെ ഓണർ രാമുവിനെ അറികുനതും പിന്നീട് ആ വീട്ടിൽ പ്രെതമില്ല എന്ന് തെളിയിക്കാൻ നാല്‌ കൂട്ടുകാർ വരുന്നതോടെ നടക്കുന്ന രസകരമായ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്...

പേരില്ല പ്രേതം ആയി തപ്‌സി എത്തിയ ചിത്രത്തിൽ സിദ്ധു എന്നാ കഥാപാത്രം ആയി ശ്രീനിവാസ് റെഡ്‌ഡി, ബാബു ആയി ശങ്കർ, രാജു ആയി കിഷോർ, വൈധ്യുക്കുള്ള രാമൻ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Anish Tharun Kumar ചായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Shravan Katikaneni ആയിരുന്നു... Krishna Kanth, Mahi V. Raghav എന്നിവരുടെ വരികൾക്ക് കെ ഈണമിട്ട ഇതിലെ ഗാനങ്ങൾ Saregama South ആണ് വിതരണം നടത്തിയത്...

70mm Entertainments ഇന്റെ ബന്നേറിൽ Vijay Chilla, Shashi Devireddy എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയപ്പോൾ ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനവും നടത്തി ... ഹിന്ദിയിൽ kanchana 3 എന്നാ പേരിൽ ഡബ്ബ ചെയ്തു ഇറക്കിയ ഈ ചിത്രം ബംഗാളിയിൽ Bhootchakra Pvt. Ltd. ആയും, തമിളിൽ Petromax എന്നാ പേരിലും കണ്ണടയിൽ Mane Marattakide എന്നാ പേരിലും റീമേക്കുകളും ഉണ്ടായി... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു... ഒരു നല്ല അനുഭവം...

No comments:

Post a Comment