Friday, November 15, 2019

I love you (kannada)



R. Chandru കഥയെഴുതി സംവിധാനം ചെയ്ത ഈ കണ്ണട റൊമാന്റിക് ഡ്രാമയിൽ ഉപേന്ദ്ര, രചിതാ രാം, സോനു ഗൗഡ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

1972 യിൽ എത്തിയ ഫ്രഞ്ച് ചിത്രം  Love in the Afternoon, 2007 യിൽ എത്തിയ  ഇംഗ്ലീഷ് ചിത്രം I Think I Love My Wife എന്നി ചിത്രങ്ങൾ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ എത്തിയ ഈ ചിത്രം പറയുന്നത് സന്തോഷിന്റെ കഥയാണ്... ലവ് ആണ് കാമം തീർക്കാൻ ഏറ്റവും വലിയ ഔഷധം എന്ന് വിശ്വസിക്കുന്ന അവന്റെ ജീവിതത്തിലേക് ധാർമിക എന്നാ പെൺകുട്ടിയുടെ കടന്നുവരവ് നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്.

സന്തോഷ്‌ ആയി ഉപേന്ദ്ര എത്തിയ ചിത്രത്തിൽ ധാർമിക ആയി രചിതാ രാം എത്തി... ഗൗരി എന്നാ മറ്റൊരു പ്രധാന കഥാപാത്രത്തെ സോനു ഗൗഡ എത്തിയപ്പോൾ ഇവരെ കൂടാതെ ബ്രഹ്മാനന്ദൻ, ജയ് ജഗദിഷ് എന്നിവർ മറ്റു പ്രഥാകഥപാത്രങ്ങളെ അവതരിപ്പിച്ചു...

Dhananjay, Santosh Naik, Indra KM എന്നിവരുടെ വരികൾക്ക് Dr. Kiran Thotambyle ആണ് ചിത്രത്തിലെ ഗാനങ്ങൾക് ഈണമിട്ടത്..
Deepu S. Kumar എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Sugnaan ആയിരുന്നു...

Sri Siddeshwara Enterprises ഇന്റെ ബന്നേറിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജിൽ ഒതുങ്ങി... വെറുതെ ഒന്ന് കണ്ടു നോകാം..

No comments:

Post a Comment