Friday, November 8, 2019

Sivappu Manjal Pachai(tamil)


Sasi കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ ജി വി പ്രകാശ് കുമാർ, സിദ്ധാർഥ്, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് രാജശേഖർ-മദൻ എന്നിവരുടെ കഥയാണ്... ട്രാഫിക് പോലീസ് ആയ രാജശേഖറിന് ഒരു ദിനം മദൻ എന്നാ ഒരു സ്ട്രീറ്റ് റൈസരുമായി കൊമ്പുകോർക്കേണ്ടി വരുന്നു.. അതിന്ടെ മദൻ ഇന്റെ അനിയത്തി രാജലക്ഷ്മി രാജശേഖറുമായി സ്നേഹത്തിൽ ആകുനന്നതും അതിനിടെ കുറച്ചു ഡ്രഗ് മാഫിയ ആളുകളുമായി രാജയ്ക് കൊമ്പുകോർക്കേണ്ടി വരുന്നതോട്  നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...

മദൻ ആയി ജി വി പ്രകാശ് കുമാർ എത്തിയ ചിത്രത്തിൽ രാജശേഖർ ആയി സിദ്ധാർഥും രാജലക്ഷ്മി എന്നാ മദന്റെ അനിയത്തി കഥാപാത്രം ആയി ലിജോമോൾ ജോസും എത്തി... ഇവരെ കൂടാതെ കാശ്മീര പരദേശി, ദീപ രാമാനുജം, മധുസൂദനൻ  രോ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Mohan Rajan,  Dhamayanthi എന്നിവരുടെ വരികൾക്ക് Siddhu Kumar ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music ആണ് വിതരണം നടത്തിയത്... Prasanna Kumar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് San lokesh ആയിരുന്നു...

Abhishek Films ഇന്റെ ബന്നേറിൽ Ramesh P Pillai നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തി എന്നാണ് അറിവ്.. ഒരു  മികച്ച അനുഭവം..

No comments:

Post a Comment