Dennis Lehane ഇന്റെ Gone, Baby, Gone എന്നാ പുസ്തകത്തിന്റെ അഡാപ്റ്റേഷൻ ആയ ഈ American neo-noir mystery thriller ചിത്രത്തിന്റെ തിരക്കഥ Ben Affleck, Aaron Stockard എന്നിവർ ചേർന്നു നിര്വഹിച്ചപ്പോൾ സംവിധാനം തിരക്കഥാകൃത്തുകളിൽ ഒരാളായ Ben Affleck ആണ് ചിത്രം സംവിധാനം ചെയ്‌തത്...
അമാൻഡ എന്നാ മൂന്ന് വയസ്സുകാരിയുടെ തിരോധാനം ബോസ്റ്റനിൽ വലിയ വാർത്തയാവുന്നു.. ആ കേസ് അന്വേഷിക്കാൻ അവളുടെ ആന്റി P.I. Patrick Kenzie എയും അദേഹത്തിന്റെ പാർട്ണറും ഗേൾ ഫ്രണ്ട്‌ഉം ആയ Angie Gennaro എന്നിവരെ ഏര്പാടുക്കുന്നതും അതിനോട് അനുബന്ധിച്ചു അവരുടെ നടത്തുന്ന അന്വേഷണം അവിടെ നടക്കുന്ന ഒരു വലിയ ഡ്രഗ് മാഫിയയിലേക് എത്തുന്നതും അതിൽ നിന്നും ഉള്ള അന്വേഷണം പ്രയക്ഷകരെ മുൾമുനയിൽ നിർത്തുന്ന പല ലൂപ്പുകളിലേക്കും അമാൻഡയെ തേടി നമ്മളെയും ചിത്രത്തിലേക് കൂട്ടികൊണ്ട് പോകുന്നതും ആണ് കഥാസാരം...
പാട്രിക് ആയി Casey Affleck എത്തിയ ചിത്രത്തിൽ Angie ആയി Michelle Monaghan ഉം Helene ആയി Amy Ryan ഉം എത്തുന്നു... ഇവരെ കൂടാതെ Morgan Freeman ജാക്ക് ഡോയൽ എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്.. ശരിക്കും ആ കഥാപാത്രം ആണ് ചിത്രത്തിന്റെ കാതൽ... ഇവരെ കൂടാതെ Ed Harris, Amy Ryan, John Ashton കൂടാതെ അമാൻഡ ആയി Madeline O'Brien ഉം എത്തി..
Harry Gregson-Williams സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് William Goldenberg ഉം ഛായാഗ്രഹണം John Toll ഉം ആയിരുന്നു... Miramax Films, The Ladd Company എന്നിവരുടെ ബന്നേറിൽ Sean Bailey, Alan Ladd Jr., Danton Rissner എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Walt Disney Studios Motion Pictures ആണ് വിതരണം നടത്തിയത്..
Amy Rayn ഇന് Best Supporting Actress ഇന്റെ ഓസ്കാർ നോമിനേഷൻ നേടിക്കൊടുത്ത ഈ ചിത്രത്തിനു Austin Film Critics Association Award, Boston Society of Film Critics Award, Broadcast Film Critics Association Award, Dallas-Fort Worth Film Critics Association Award, Online Film Critics Society Award, New York Film Critics Circle Award, National Society of Film Critics Award, Washington D.C. Area Film Critics Association Award, Toronto Film Critics Association Award എന്നിങ്ങനെ പല അവാർഡ് സന്ധ്യകളിൽ പ്രദർശനം നടത്തുകയും അവിടെയൊക്കെഅവാർഡുകളും നോമിനേഷനുകളും കൂടാതെ ക്രിട്ടിസിന്റെയും ആള്കാരുടെയും പ്രീതി നേടുകയും ചെയ്തു... ഒരു മികച്ച അനുഭവം..
വാൽകഷ്ണം:
Patrik : Is that Mirabelle?
Amanda : Annabelle..

No comments:
Post a Comment