Sudip Sharma, Abhishek Chaubey എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ചു Abhishek Chaubey സംവിധാനം ചെയ്ത ഈ Indian black comedy crime ചിത്രത്തിൽ ഷാഹിദ് കപൂർ, അലിയ ബട്ട്, കരീന കപൂർ, ദിൽജിത് ദോഷജന്ത എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
പഞ്ചാബിൽ നടക്കുന്ന ഡ്രഗ് ഡീലിങ്സും അതിനോട് അനുബന്ധിച്ചു അവിടത്തെ ചെറുപ്പകാർക് ഇടയിലേക്ക് എങ്ങനെ ലഹരിയും മറ്റു വസ്തുക്കളും സപ്ലൈയും മറ്റും കേറ്റിവിട്ടു അവരെ ലോകത്തിലെ ഹാനികരകമായ ലഹരി ലോകത്തിലേക്ക് എത്തിക്കുന്നു എന്നൊക്കെ വിഷയമായി എടുത്ത ഈ ചിത്രം നമ്മളെ ഇതേവരെ കേട്ടു കേൾവി ഇല്ലാത്ത പഞ്ചാബിലെ പുതിയൊരു ലോകം ആണ് നമ്മളെ കാണിച്ചു തരുന്നത്...
Tejinder "Tommy" Singh എന്നാ Gabru ആയി Shahid Kapoor എത്തിയ ചിത്രത്തിൽ അവന്റെ കൂട്ടുകാർ ആയ Tayaji, Jassi ആയി Satish Kaushik, Suhail Nayyar എന്നിവരും എത്തി.. ഇവരെ കൂടാതെ Alia Bhatt, Kareena Kapoor, Diljit Dosanjh എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Shiv Kumar Batalvi, Shellee, Varun Grover എന്നിവരുടെ വരികൾക്ക് Amit Trivedi ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്.. Benedict Taylor
Naren Chandavarkar എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ബി ജി എം കൈകാര്യം ചെയ്തത്...
Rajeev Ravi ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Meghna Sen ആയിരുന്നു.. Balaji Motion Pictures, Phantom Films എന്നിവരുടെ ബന്നേറിൽ Shobha Kapoor, Ekta Kapoor, Anurag Kashyap, Vikramaditya Motwane, Aman Gill, VIKKI BHAI, Sameer Nair, Madhu Mantena എന്നിവർ നിർമിച്ച ഈ ചിത്രം Balaji Motion Pictures, White Hill Studios എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം ആയിരുന്നു.. 62nd Filmfare Awards യിലെ Best Actress, Critics Award for Best Actor അവാർഡ് നേടിയ ഈ ചിത്രത്തെ തേടി Screen Awards, Stardust Awards, Filmfare Awards, Mirchi Music Awards, Zee Cine Awards, International Indian Film Academy Awards, BIG Zee Entertainment Awards, B4U Viewers Choice Awards എന്നിങ്ങനെ പല അവാർഡ് വേദികളിലായി മികച്ച ചിത്രം, സംവിധാനം, നടൻ, നടി, Best Supporting Actor, Best Music Album, Best Lyrics എന്നിങ്ങനെ പല അവാർഡുകളും നേടിയ ഈ ചിത്രം Central Board of Film Certification ഇന്റെ A യും U/A certification ഉം നേടിയ ഈ ചിത്രം ഒരു മോശമില്ലാത്ത അനുഭവം ആയിരുന്നു

No comments:
Post a Comment