Wednesday, August 7, 2019

Neeya 2(tamil)



L. Suresh കഥയെഴുതി സംവിധാനം ചെയ്ത ഈ തമിൾ റൊമാന്റിക് ഹോർറോർ ത്രില്ലെർ ചിത്രത്തിൽ s Jai, Catherine Tresa, Raai Laxmi,  Varalaxmi Sarathkumar എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് സർവ്വയുടെ കഥയാണ്... അയാൾ കല്യാണം കഴിക്കാൻ ഇറങ്ങുമ്പോൾ ആ പെൺകുട്ടി മരിക്കുന്നതും അതിനെ  മറികടന്നു ദിവ്യയെ കല്യാണം കഴിക്കാൻ തുനിയുന്ന അവരെ തേടി  മലർ എന്നാ നാഗകന്യക എത്തുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

Sarva ആയി ജയ് എത്തിയ ചിത്രത്തിൽ ദിവ്യ ആയി Catherine Tresa യും മലർ ആയി റായ് ലക്ഷ്മിയും എത്തി... ദേവി എന്നാ ഒരു cameo റോളിൽ Varalaxmi Sarathkumar ഉം Maanas എന്നാ മറ്റൊരു cameo റോളിൽ ദേവനും എത്തി... ഇവരെ കൂടാതെ K. S. G. Venkatesh, Avinash, Bala Saravanan എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Bhavan Mitthra, Mohanrajan, Anuradha Sriram, Kabilan, Ku. Karthik, Kannadasan എന്നിവരുടെ വരികൾക്ക് Shabir ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടത്... Rajavel Mohan ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Gopi Krishna ആണ്...

Jumbo Cinemas ഇന്റെ ബന്നേറിൽ Sridhar Arunachalam നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മോശം അഭിപ്രായവും ബോക്സ്‌ ഓഫീസിൽ പരാജയവും ആയിരുന്നു...വേണമെങ്കിൽ വെറുതെ ഒരു വട്ടം കാണാം...

No comments:

Post a Comment