ഭാരത്തിയ സംവിധാനത്തിന്റെ right to discrimination on grounds of religion, race, caste, sex or place of birth എന്നാ പതിനഞ്ചാം അദ്ധ്യായത്തെ ആസ്പദമാക്കി Gaurav Solanki, Anubhav Sinha എന്നിവർ കഥയും തിരക്കഥയും രചിച്ചു Anubhav Sinha സംവിധാനം ചെയ്ത ഈ ഹിന്ദി crime drama ചിത്രത്തിൽ ആയുഷ്മാൻ ഖുറാനെ, ഇഷ തൽവാർ, സയനി ഗുപ്ത,മനോജ് പഹ്വ, കുമുദ് മിശ്ര എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
2014 Badaun gang rape allegations, 2016 Una flogging incident എന്നി സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ
ചിത്രം പറയുന്നത് അയാൻ രാജൻ എന്നാ പോലീസ് ഓഫീസറുടെ കഥയാണ്.. ഒരു സ്കൂൾ ബസിൽ മൂന്ന് ദളിത പെൺകുട്ടികളുടെ ഗ്യാങ് റേപ്പ് ഉം അത് അന്വേഷിക്കാൻ എത്തുന്ന അയാൻ അവിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങലും ആണ് ചിത്രത്തിലൂടെ സംവിധായകൻ നമ്മൾക്ക് പറഞ്ഞു തരുന്നത്...
10th London Indian Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Ewan Mulligan ഉം എഡിറ്റിംഗ് Yasha Ramchandani യും നടത്തി... Rashmi Virag, Shakeel Azmi, Slow Cheeta, Dee MC, Kaam Bhaari, Spit Fire എന്നിവരുടെ വരികൾക്ക് Anurag Saikia, Piyush Shankar, Devin Parker, Gingger എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... Mangesh Dhakde ആണ് ചിത്രത്തിന്റെ മികച്ച ബി ജി എം കൈകാര്യം ചെയ്തത്
Benaras Media Works, Zee Studios എന്നിവരുടെ ബന്നേറിൽ Anubhav Sinha, Zee Studios എന്നിവർ നിർമിച്ച ഈ ചിത്രം Zee Studios ആണ് വിതരണം നടത്തിയത്.... ക്രിട്ടിൿസിന്റെ ഇടയിൽ ചിത്രം പ്രതിപാദിക്കുന്ന വിഷയത്തെ ചൊല്ലി അതിഗംഭീര അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനം നടത്തി...
ശെരിക്കും ഞെട്ടിച്ച ചിത്രം....വാക്കുകൾക് അതീതം...

No comments:
Post a Comment