Tuesday, August 6, 2019

The breed (english)



Robert Conte, Peter Martin Wortmann എന്നിവർ കഥയും തിരക്കഥയും രചിച്ചു Nicholas Mastandrea ആദ്യമായി സംവിധാനം നിർവഹിച്ച ഈ ഇംഗ്ലീഷ് ഹോർറോർ ത്രില്ലെർ ചിത്രം Cannes Film Festival ഇൽ ആണ് ആദ്യ പ്രദർശനം നടത്തിയത്..

ചിത്രം പറയുന്നത് ഒരു ആളില്ല ദ്വീപിൽ എത്തിപ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ്.. അവിടെ വച്ചു അവരെ കുറെ നായകൾ ആക്രമിക്കാൻ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

Michelle Rodriguez, Oliver Hudson, Taryn Manning, Eric Lively, Hill Harper, Nick Boraine, Lisa-Marie Schneider എന്നിവരും കൂടാതെ ഒരു കൂട്ടം നായകളും ആണ്  ചിത്രത്തിൽ  അഭിനയിച്ചിരുക്കുന്നത്... Tom Mesmer, Marcus Trumpp എന്നിവർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Giulio Biccari ആണ്...


Nathan Easterling എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം Wes Craven, Thomas Becker, David Lancaster, Marianne Maddalena, Karen Vundla, Jörg Westerkamp, David Wicht എന്നിവർ നിർമിച് First Look Pictures ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ ചലനം സൃഷ്ടിച്ചില്ല... എന്തയാലും ഇത് കണ്ടു കഴിഞ്ഞാൽ നായകളുടെ അടുത്ത് പോകാൻ നമ്മൾ ഒന്ന് ഭയക്കും

No comments:

Post a Comment