Thursday, August 22, 2019

The Conjuring(english)



Carey W. Hayes, Chad Hayes എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ച James Wan സംവിധാനം ചെയ്ത "The Conjuring Universe"  franchise യിലെ ഉദ്ഘാടന ചിത്രം ആയ ഈ അമേരിക്കൻ supernatural horror ത്രില്ലെർ ചിത്രം പറയുന്നത് Ed - Lorraine Warren എന്നാ paranormal investigators  ദമ്പതികളുടെ നടത്തിയ ഒരു പനോരമൽ കേസിന്റെ കഥയാണ്...

1971 യിൽ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്... Rhode Island യിലെ Harrisville എന്നാ farm house ഇലേക്ക് കുടിയേറുന്ന Roger  Perron ഉം ഭാര്യ Carolyn Perron ഉം അവരുടെ അഞ്ച് മക്കൾ Andrea, Nancy, Christine, Cindy,  April എന്നിവരിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്...

അവർ അവിടെ എത്തി കുറച്ചു ദിനങ്ങളിൽ അവിടെ പല panoramal activities അവിടെ നടക്കാൻ തുടങ്ങുന്നു.. അവിടത്തെ പ്രശങ്ങൾ കൂടുന്നതോട് കുടി അതിനു പരിഹാരം തേടി roger Annabelle കേസ് അന്വേഷിച്ച Ed - Lorraine Warren എന്നാ demonologists ഇനെ തേടി എത്തുന്നതോട് നടക്കുന്ന പേടിപ്പെടുത്തുന്ന/ഭയപ്പെടുത്തുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം..

Ed Warren ആയി Patrick Wilson, Lorraine Warren ആയി Vera Farmiga എന്നിവർ എത്തിയ ചിത്രത്തിൽ Carolyn Perron ആയി Lili Taylor, Roger Perron ആയി Ron Livingston ഇവരെ കൂടാതെ Shanley Caswell, Hayley McFarland, Joey King, Mackenzie Foy, Kyla Deaver എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Kirk Morri എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം John R. Leonetti യും സംഗീതം Joseph Bishara ഉം ആണ്.. New Line Cinema, The Safran Company, Evergreen Media Group എന്നിവരുടെ ബന്നേറിൽ Tony DeRosa-Grund, Peter Safran, Rob Cowan എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures,New Line Cinema എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ  ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ ചലനം സൃഷ്ട്ടിച്ചു.. The Conjuring 2 എന്നാ പേരിൽ ഒരു രണ്ടാം ഭാഗം ഇറങ്ങിയ ഈ ചിത്രത്തിന്റെ The Conjuring 3 എന്നാ മൂനാം ഭാഗത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു....

Empire Awards, Saturn Awards, Critics' Choice Movie Awards, Denver Film Critics Society Awards, North Carolina Film Critics Association, Hollywood Film Festival, People's Choice Awards കൂടാതെ വേറെയും പല അവാർഡ് വേദികളിലും അവാർഡ് നെറ്റിസിലും മികച്ച കൈയടിയോടെ പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം
Best Scared-As-Shit Performance, Hollywood Movie Award, Tar Heel Award, Best Horror, Best Sci-Fi/Horror Movie, Best Director, Best Screenplay, Best Cinematography , Best Editing, Best Score എന്നിവിഭാഗങ്ങളിൽ അവാർഡുകളും നോമിനേഷൻസും നേടിടുണ്ട്... ഇന്നും എന്നും എന്റെ പ്രിയ ഹോർറോർ ചിത്രങ്ങളിൽ ആദ്യ സ്ഥാനം ഉള്ള ചിത്രം....

No comments:

Post a Comment