Victor Surge ഇന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്‍പദമാക്കി David Birke തിരക്കഥ എഴുതി Sylvain White സംവിധാനം ചെയ്ത ഈ American supernatural horror ത്രില്ലെർ ചിത്രത്തിൽ Javier Botet slenderman എന്നാ ടൈറ്റിൽ കഥാപാത്രം ആയി എത്തി...
Massachusetts പട്ടണത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ താമസിക്കുന്ന Wren, Hallie, Chloe, Katie എന്നി സുഹൃത്തുക്കൾ slender man ഇനെ വിളിച്ചു വരുത്തുന്നതും അതിനിടെ katie എന്നാ പെൺകുട്ടിയെ അയാൾ കൊണ്ടുപോകുന്നതോട് കുടി അവളെ രക്ഷിക്കാൻ അവർ ബാക്കി മൂന്ന് പേർ ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം...
Wren ആയി Joey King, Hallie Knudsen ആയി Julia Goldani Telles, Chloe ആയി Jaz Sinclair, പിന്നെ Katie Jensen ആയി Annalise Basso എത്തിയ ചിത്രത്തിൽ Javier Botet, Jessica Blank, Kevin Chapman എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Jake York ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Luca Del Puppo ഉം സംഗീതം Ramin Djawadi, Brandon Campbell ഉം ചേർന്നു നിർവഹിച്ചു.. സംഗീതം ശരിക്കും പേടിപെടുനത്തുന്ന ഒന്ന് ആയിരുന്നു...
ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മോശം അഭിപ്രായവും പരാജയവും ആയ ഈ ചിത്രത്തിലെ അഭിനയത്തിന് Jaz Sinclair യിനെ 2019യിലെ Golden Raspberry Award യിലെ Worst Supporting Actress വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടു...
Screen Gems, Mythology Entertainment, Madhouse Entertainment, It Is No Dream Entertainment എന്നിവരുടെ ബന്നേറിൽ Bradley J. Fischer, James Vanderbilt, William Sherak, Robyn Meisinger, Sarah Snow എന്നിവർ നിർമിച്ച ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്... ഹോർറോർ ചിത്രം കാണാൻ ആഗ്രഹമുള്ളവർക് ഒന്ന് കണ്ടു നോകാം..

No comments:
Post a Comment