Sunday, August 11, 2019

Bharath(hindi)



Yoon Je-kyoon ഇന്റെ കൊറിയൻ ചിത്രം "Ode to my father" എന്നാ ചിത്രത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്‌ Ali Abbas Zafar, Varun V. Sharma എന്നിവരുടെ തിരകഥയ്ക് Ali Abbas Zafar സംവിധാനം ചെയ്ത ഈ ഹിന്ദി ഡ്രാമ ചിത്രത്തിൽ സൽമാൻ ഖാൻ, കത്രീന കൈഫ്‌, തബു, ജാക്കി ഷെറോഫ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

1947 യിലെ ഇന്ത്യ - പാകിസ്ഥാൻ വിഭജനം ഗൗതം കുമാറിരെയു അദ്ദേഹത്തിനെ ചെറിയ മകൾ ഗുഡിയയെയും  ഭാര്യയിൽ നിന്നും  ബാക്കി മക്കളിൽ നിന്നിം അകറ്റുന്നു... പോകുന്നതിനു മുന്പ അദ്ദേഹം വലിയ മകൻ ഭാരതിനോട് ഭാരതത്തിൽ ഒരു സ്ഥലം പറഞ്ഞു കൊടുക്കുകയും അവിടെ തന്നെയും ഗുഡിയെയും കാത്തു നില്കാൻ പറയുകയും ചെയ്യുന്നു.. പക്ഷെ പിന്നീട് അവരെ കാണാൻ പറ്റാത്ത അദേഹത്തിന്റെ കുടുംബവും അങ്ങനെ വരഷങ്ങൾക് ഇപ്പുറം അദേഹത്തിന്റെ മകൻ ഭാരത് സ്വന്തം കുടുംബത്തെ തേടി ഇറങ്ങിപുറപ്പെടുന്നതാണ് കഥാസാരം...

സൽമാൻ ഖാൻ ഭരത് എന്നാ ടൈറ്റിൽ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ കുമുദ് എന്നാ അദേഹത്തിന്റെ ഭാര്യ ആയി കത്രീന കൈഫും, മെഹർ എന്നാ അദേഹത്തിന്റെ അനിയത്തി ആയി തബുവും അച്ഛൻ ഗൗതം കുമാർ ആയി ജാക്കി ഷെറോഫ്ഉം ഒ സ്പെഷ്യൽ apperance ഉം ചെയ്തു... ഇവരെ കൂടാതെ സുനിൽ ഗോവെർ, ദിശ പട്‌വന്ന, ആസിഫ് ഷെയ്ഖ് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...

Irshad Kamil വരികൾക് Vishal–Shekhar സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ  T-Series ആണ് വിതരണം നടത്തിയത്...  Julius Packiam ആണ് ബി ജി എം... Marcin Laskawiec ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Rameshwar S. Bhagat ഉം  നിർവഹിച്ചു...

Reel Life Productions, Salman Khan Films, T-Series എന്നിവരുടെ ബന്നേറിൽ Atul Agnihotri, Alvira Khan Agnihotri, Bhushan Kumar, Krishan Kumar, Nikhil Namit, Salman Khan എന്നിവർ  നിർമിച്ച ഈ ചിത്രം AA Films ആണ് വിതരണം നടത്തിയത്....

2019 യിലെ 3rd highest grossing Bollywood ചിത്രം ആയ ഈ ചിത്രം ക്രിറ്റിസ്‌സിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടി..."ode to my father " എന്നാ ചിത്രത്തിന്റെ ഒരു നല്ല ഇന്ത്യൻ അഡാപ്റ്റേഷൻ...

No comments:

Post a Comment