Ashwin Saravanan, Kaavya Ramkumar എന്നിവരുടെ കഥയ്ക് Ashwin Saravanan, Kaavya Ramkumar, Venkat Kacharla എന്നിവർ തിരക്കഥ രചിച്ചു Ashwin Saravanan സംവിധാനം ചെയ്ത ഈ തമിൾ തെലുഗു psychological thriller ചിത്രത്തിൽ Taapsee Pannu, Vinodhini Vaidyanathan എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ഇരുട്ടെ ഭയക്കുന്ന, anniversary reaction എന്നാ അസുഖം ഉള്ള
സ്വപ്‍ന എന്നാ ഗെയിം ഡിസൈനേരിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം..കാലമ്മ എന്നാ വീട്ടുവേലക്കാരിയുടെ സഹായത്തോടെ ജീവിക്കുന്ന അവരുടെ വീടിന്റെ അടുത്ത് നടക്കുന്ന തുടർകൊലപാതകങ്ങളും അതിനിടെ അവർ അവളുടെ വീട്ടിൽ എത്തുന്നതോട് കുടി അവൾക് സ്വതം പ്രശ്നങ്ങളെ മറികടന്നു അവരെ നേരിടേണ്ടി വരുന്നതും അതിനു ആസ്‍പദമായി അവളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
സ്വപ്ന ആയി തപസീ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ കാലമ്മ എന്നാ കഥാപാത്രം വിനോദിനിയുടെ കയ്യിൽ ഭദ്രമായിരുന്നു... ഇവരെ കൂടാതെ Anish Kuruvilla, Sanchana Natarajan എന്നവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
Y NOT Studios, Reliance Entertainment എന്നിവരുടെ ബന്നേറിൽ
S. Sashikanth, Chakravarthy Ramachandra എന്നിവർ നിർമിച്ച ഈ ചിത്രം YNOTX ആണ് വിതരണം നടത്തിയത്.. Ron Ethan Yohann ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തപ്പോൾ A. Vasanth ഛായാഗ്രഹണവും Richard Kevin എഡിറ്റിംഗും ചെയ്തു... എല്ലാ വിഭാഗങ്ങളും ഒന്നിലൊന്നു അതിഗംഭീരം ആയിരുന്നു... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം കാഴ്ചവെച്ചു...
ഒരു മികച അനുഭവം

No comments:
Post a Comment