RGV കഥയെഴുതി സംവിധാനം ചെയ്‌ത ഈ ഷോർട് ത്രില്ലെർ ചിത്രത്തിൽ അപ്സര റാണി, റോക്ക് കാച്ചി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് മേഘയുടെ കഥയാണ്... സമീർ എന്ന ചെറുപ്പകാരനുമായി അടുപ്പത്തിൽ ആയിരുന്ന അവളെ പ്രാപിക്കാൻ ആ രാത്രി അവൻ ശ്രമിച്ചെങ്കിലും അവൾ അവനെ തഴഞ്ഞു വീടിനു പുറത്താകുന്നു.. പക്ഷെ നേരം ഇരുട്ടിയപ്പോൾ ആരോ ആ വീടിന്റെ വാതിൽ മുട്ടുന്നത്തോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു....
മേഘ ആയി അപ്സര റാണി എത്തിയപ്പോൾ സമീർ എന്ന കഥാപാത്രത്തെ റോക്ക് കാച്ചി അവതരിപ്പിച്ചു.. സംവിധായകൻ തന്നെ എഡിറ്റിംഗ് നിർവ്വഹിച്ച ഈ ചിത്രത്തിന്റെ സംഗീതം പോൾ പ്രവീൻ കുമാർ ആയിരുന്നു..
വെറും 24 മിനിറ്റ് ദൈര്ഖ്യമുള്ള ഈ ചിത്രം അപ്സരയുടെ ഫുൾ ബോഡി എല്ലാ രീതിയിലും ഒപ്പിയിടിക്കാൻ മാത്രം എടുത്ത ചിത്രം ആയി തോന്നി.. സമയം ഉണ്ടെങ്കിൽ ഒന്ന് തല വെച്ച് നോക്കാം....
South plus entertainment inte ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം rgvworldtheatre.com, ShreyasET.com എന്നി ഓൺലൈൻ പ്ലാറ്റഫോമിൽ ആണ് പ്രയക്ഷകർക് മുൻപിൽ എത്തിയത്...ഒരു വട്ടം കണ്ട് മറക്കാം...
No comments:
Post a Comment