Tuesday, January 26, 2021

King kong(english)


James Creelman ഇന്റെ അതെ പേരിലുള്ള ചിത്രത്തിന്റെ റീമേക്ക് ആയ ഈ മോൺസ്റ്റർ അഡ്വഞ്ചർ ചിത്രം Fran Walsh,Philippa Boyens,Peter Jackson എന്നിവരുടെ തിരക്കഥയ്ക് Peter Jackson ആണ്‌ സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് 1933 യിലെ കാർള് ടെൻഹം എന്ന സിനിമ സംവിധായകന്റെ കഥയാണ്...ആൻ ഡാർരൗ എന്ന നടിയെ തന്റെ പുതിയ ചിത്രത്തിന് വേണ്ടി കരാർ ഉണ്ടാകുന്ന അദ്ദേഹം ഒരു ഫിലിം ക്രൂ ഉണ്ടാക്കി അത്ജ്ഞതമായ skull island ഇലേക്ക്  കിങ് കൊങ്ഇനെ പിടിക്കാൻ  പുറപ്പെടുന്നു.. ആ ഉദ്യമത്തിൽ അവര്ക് അയാൾക് കൂടായി ജാക്ക് ഡ്രൈസ്കോ എന്ന നാടക കഥകൃതും കൂടാതെ ക്യാപ്റ്റിൻ ഇംഗ്ളീഹോർന്നും അദേഹത്തിന്റെ കൂടാളികളും കൂടുന്നു... ആ യാത്രയിൽ പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം..

നിയോമി വാട്ട്സ് ആണ്‌ ആൻ ഡാർരൗ എന്ന കഥപാത്രമായി ചിത്രത്തിൽ എത്തുന്നത്.. ജാക്ക് ബ്ലാക്ക് കാർള് ടെൻഹം ആയി എത്തിയപ്പോൾ ജാക്ക് ഡ്രൈസ്സ്കോൾ എന്ന കഥാപാത്രത്തെ അഡ്രെയ്ൻ ബ്രോഡ്യും ക്യാപ്റ്റിൻ ഇംഗ്ളീഹോൺ ആയി തോമസ് ക്രെട്സ്ചമനും അവരുടെ കതപാത്രങ്ങളെ ഗംഭീരം ആക്കി....

James Newton Howard സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Jamie Selkirk ഉം ഛായാഗ്രഹണം Andrew Lesnie ഉം ആയിരുന്നു..WingNut Films ഇന്റെ ബന്നേറിൽ Jan Blenkin,Carolynne Cunningham,Fran Walsh,Peter Jackson എന്നിവർ നിർമിച്ച ഈ ചിത്രം Universal Pictures ആണ്‌ വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം fifth-highest-grossing film of 2005 ആയിരുന്നു..Best Sound Editing,Best Visual Effects,Best Sound Mixing എന്നി വിഭങ്ങളിൽ മൂന്ന് ഓസ്കാർ നേടിയ ഈ ചിത്രം 2008 യിലെ empire magazine ഇന്റെ 500 Greatest Movies of All Time യിൽ 450 ആം സ്ഥാനം കരസ്തമാക്കി... ഇത് കൂടാതെ British Academy Film Awards,Golden Globe Awards,Saturn Visual Effects Society എന്നിങ്ങനെ പല അവാർഡ് നിശകളിലും മികച്ച അഭിപ്രായം നേടിയും നേടിയ ഈ ചിത്രം ഇന്നും ഒരു അദ്‌ഭുതം ആയി നില്കുന്നു.. ഒരു മികച്ച അനുഭവം..

No comments:

Post a Comment