"കണ്കൾ ഇരണ്ടാൽ ഉൻ കണ്കൾ ഇരണ്ടാൽ "
ശശികുമാർ കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ഡ്രാമചിത്രം നടക്കുന്നത് മധുരയ്ക് അടുത്ത് സുബ്രഹ്മണ്യപുരം എന്നാ സ്ഥലത് ആണ്...
ഇരുപത്തിഎട്ടു വർഷങ്ങൾക് ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങുന്ന ഒരു കൈതിയെ ആരോ കുത്തുന്നു.... കഥ പിന്നീട് 1980യിക്ക് ഷിഫ്റ്റ് ചെയ്തു അന്ന് നടന്ന സംഭവങ്ങളിലേക് പ്രായക്ഷകരെ കൊണ്ടുപോകുനത്തോടെ കൂടുതൽ സങ്കീരവും മികച്ചതും ആകുന്നു..
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആയ അഴകർ, പരമൻ, കാണുഗു, തുളസി, കാശി എന്നിവർ ആയി ജയ്, ശശികുമാർ, സമുദ്രകന്നി, സ്വാതി റെഡ്‌ഡി, ഗഞ്ച കറുപ്പ് എന്നിവർ എത്തിയപ്പോൾ ഇവരെ കൂടാതെ മാരി,വിചിത്രൻ,സുബ്രഹ്മാനി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..
താമരയ്, യുഗഭാരതി, എന്നിവരുടെ വരികൾക് ജെയിംസ് വസന്തൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ സോണി മ്യൂസിക്,തിങ്ക് മ്യൂസിക് എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...ഇതിലെ കങ്ങൾ ഇരണ്ടാൽ എന്നാ ഗാനം ആ വർഷത്തെ ഏറ്റവും ജനപ്രിയ ഗാനങ്ങളിൽ ഒന്ന് ആയി തിരഞ്ഞടുക്കപെടുകയും "anthem of the year among the youth" ആയി മാറുകയും ചെയ്തു...
Raja Mohammad എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം S. R. Kathir ആയിരുന്നു നിർവഹിച്ചത്... Company Productions ഇന്റെ ബന്നേറിൽ ശശികുമാർ തന്നെ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിൽ വലിയ വിജയം ആകുകയും ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ചെയ്തു....
മലയാളത്തിൽ ഇതേ പേരിൽ ഡബ്ബിങ് ചെയ്തു ഇറക്കിയ ഈ ചിത്രത്തിനു Prem Adda എന്നാ പേരിൽ ഒരു കന്നഡ പതിപ്പും ഉണ്ടായി..... ചിത്രത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ചു അനുരാഗ് കശ്യപ് പറഞ്ഞത് ഈ ചിത്രം ആയിരുന്നു അദ്ദേഹത്തിന് അദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ "Gangs of Wasseypur" ഇറക്കാൻ ഉള്ള ഇൻസ്പിറേഷൻ ആയത് എന്നാണ്...
2009യിലെ film fare അവാർഡ്സിൽ മികച്ച ചിത്രം ഉൾപ്പടെ നാലു അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രത്തിന് Tamil Nadu State Film Awards യിൽ "ക്രീയേറ്റീവ് അവാർഡ് ഫോർ ബെസ്റ്റ് പ്ലേബാക്ക് സിങ്ങർ " ലഭിക്കുകയുനണ്ടായി.. എന്റെ ഏറ്റവും പ്രിയ ഗാങ്സ്റ്റർ ചിത്രങ്ങളിൽ ഒന്ന്... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക....
No comments:
Post a Comment