" വര്ഷങ്ങളായി പറഞ്ഞു വരുന്ന ആ പഴയ കഥ അതെ പഴയെ കുപ്പിയിൽ വിളമ്പിയ ചിത്രം "
ലക്ഷ്മൻ കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ഡ്രാമ ചിത്രം പറയുനത് ഭൂമി എന്ന ഭൂമിനാഥന്റെ കഥയാണ്...
നാസയിൽ സയന്റിസ്റ് ആയ ഭൂമി മാർസിലെ ജീവനാടിക് തുടിപ്പ് കൊടുക്കുന്ന ഒരു കണ്ടുപിടിത്തം നടത്തുന്നു.. അതിനപ്പുറം ഒരു വാക്‌ക്കേഷനിനു വേണ്ടി നാട്ടിൽ എത്തുന്ന അദ്ദേഹം ഇവിടെ അദ്ദേഹത്തിന്റെ നാട്ടിൽ വെള്ളത്തിന്റെ ക്ഷാമം കാണുന്നതും അതിന്റെ പ്രശനം തേടിപോയ അദ്ദേഹം എത്തിപ്പെടുന്ന പ്രശ്നങ്ങളും ആണ് ചിത്രത്തിന്റെ ആധാരം..
ഭൂമി എന്ന ഭൂമിനാഥൻ ആയി ജയം രവി എത്തിയ ചിത്രത്തിൽ നിദ്ധി ആഗ്രവൽ ശക്തി എന്ന ഭൂമിയുടെ പ്രണയിനി ആയി എത്തി..രോണിത് റോയ് റീചാർഡ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ തമ്പി രാമയ്യ,ശരണ്യ പോന്നവൻ,സതീഷ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
മദൻ കർക്കി,താമരയ് എന്നിവരുടെ വരികൾക് ഡി ഇമ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ സോണി മ്യുസിക് ഇന്ത്യ ആണ് വിതരണം നടത്തിയത്...John Abraham & Ruben എഡിറ്റിംഗ് നിര്വഹിച്ചപ്പോൾ dudley ആണ് ഛായാഗ്രഹണം...
Home Movie Makers,Yarco Entertainment എന്നിവരുടെ ബന്നേറിൽ Sujatha Vijayakumar നിർമിച്ച ഈ ചിത്രം Disney+ Hotstar ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് /നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം എനിക്കും വലിയ ഇഷ്ടമായില്ല... വേണേൽ കണ്ട് നോക്കാം....
No comments:
Post a Comment