Sunday, January 3, 2021

The Guardian


"വെറും ചോർ പ്രതീക്ഷിച്ചു കണ്ട എനിക്ക് ചിക്കൻ ബിരിയാണി കിട്ടിയ മലയാള ചിത്രം...."

സതീഷ് പോൾ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ത്രില്ലെർ ചിത്രത്തിൽ സൈജു കുറുപ്, മിയ ജോർജ്,ഷിയാസ് കരിം എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് ഒരു ചെറിയ കുടുംബത്തിന്റെ കഥയാണ്.. നല്ലതായി പോയികൊണ്ട്  ഇരുന്ന  അവരുടെ ഇടയിലേക്ക് ഒരു ക്ഷണികപെടാത്ത അതിഥി എത്തിയപ്പോൾ, അതിന്റെ അനന്തര ഫലമായി അയാളെ അവര്ക് അവൻ ഇനി ഒരിക്കലും  തിരിച്ചു വരില്ല എന്നാ ഉറപ്പുള്ള ഒരിടത്തേക് പറഞ്ഞയകേണ്ടി വരുന്നു.. ആ കേസ് പിന്നീട് പോലീസ് അന്വേഷിക്കുന്നതും അതിനോട്‌ അനിബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ്‌ ചിത്രം പിന്നീട് നമ്മളോട് കഥ പറയുന്നത്..

Dhanya Pradeep tom ഇന്റെ വരികൾക്ക  Pradeep Tom ആണ്‌ ഗാനങ്ങൾക് ഈണമിട്ടത്... ജോബ്ബി ജെയിംസ് ഛായാഗ്രഹണം നിർവഹിച്ചപ്പോൾ വിജി അബ്രഹാം എഡിറ്റിംഗ് കൈകാര്യം ചെയ്തു.... Black Maria Productions ഇന്റെ ബന്നേരിൽ Jobin George, Adv. Shibu Kuriakose എന്നിവർ നിർമിച്ച ഈ ചിത്രം prime reels ആണ്‌ വിതരണം നടത്തിയത്...

ഒരു നല്ല അനുഭവം... കാണാത്തവർ ഒന്ന്‌ കണ്ടു നോക്കു...

വാൽകഷ്ണം :

"ഒരു പാവം ഡോക്ടർ ജൈവവളം വാങ്ങാൻ പോയ കഥ "

No comments:

Post a Comment