John Bellairs ഇന്റെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ഈ Eli Roth ചിത്രത്തിന്റെ തിരക്കഥ Eric Kripke ആയിരുന്നു...
ചിത്രം പറയുന്നത് Lewis Barnavelt എന്ന പത്തുവയസ്സ്ക്കാരന്റെ കഥയാണ്.. അച്ഛനമ്മാർ ഒരു കാർ ആക്‌സിഡന്റിൽ മരിച്ചതിന് ശേഷം അമ്മാവൻ ജോനാഥന്റെ അടുത്ത് താമസിക്കാൻ എത്തുന്ന അവൻ അവിടെ നടക്കുന്ന ചില മാജികുകളെ കുറിച് അറിയുന്നതും അതിന്റെ സത്യാവസ്ഥ തേടിയുള്ള യാത്ര അവനെ ലരു വിപത്തിൽ കൊണ്ടെത്തിക്കുന്നു... അതിൽ നിന്നും അവനും അവന്റെ അമ്മാവന്റെ കുടുംബവും എങ്ങനെ രക്ഷപ്പെടുന്നു എന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം...
Lewis Barnavelt ആയി Owen Vaccaro എത്തിയ ചിത്രത്തിൽ Jonathan Barnavelt ആയി Jack Black എത്തി..Florence Zimmerman എന്ന ജോനാഥാന്റെ കൂട്ടുകാരിയായ വിച്ച് ആയി Cate Blanchett എത്തിയപ്പോൾ ഇവരെ കൂടാതെ Renée Elise Goldsberry,Sunny Suljic,Colleen Camp എന്നിവർ ഒക്കെയാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
Nathan Barr സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ Waxwork Records ആണ് വിതരണം നടത്തിയത്...Rogier Stoffers ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Fred Raskin ആയിരുന്നു...
Amblin Entertainment, Reliance Entertainment,Mythology Entertainment, Amblin Partners എന്നിവരുടെ ബന്നേറിൽ Bradley J. Fischer,James Vanderbilt,Eric Kripke എന്നിവർ നിർമിച്ച ഈ ചിത്രം Universal Pictures,Mister Smith Entertainment എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തി...ADG Award യിലെ Excellence in Production Design Award ഇലേക്ക് നോമിനേറ്റഡ് ചെയ്യപ്പെട്ട ഈ ചിത്രത്തെ തേടി Capri Hollywood International Film Festival യിലെ Capri Master Of Fantasy അവാർഡ് തേടിയെത്തി...
മാജിക് മൂവീസ് കാണാൻ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടുനോക്കാം.. നല്ല അനുഭവം
No comments:
Post a Comment