Vivek Agnihotri കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ത്രില്ലെർ ചിത്രത്തിൽ Naseeruddin Shah, Mithun Chakraborty, Shweta Basu Prasad എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
സ്വതത്ര ഭാരതത്തിന്റെ രണ്ടാം പ്രധാനമന്ത്രി ആയ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണവുമായി ബന്ധപെട്ടു നടക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് ചിത്രം... ചിത്രം പറയുന്നത് രാഗിണി ഫുലെ എന്നാ ഒരു ഇൻവെസ്റ്റിഗേഷൻ ജേര്ണലിസ്റ്റിന്റെ കഥയാണ്... തന്റെ ജോലിക്ക് ചില പ്രശങ്ങൾ വരുമ്പോൾ ഒരു നല്ല സ്റ്റോറിക് ഇറങിപുറപ്പെടുന്ന രാഗിണിക് ലാൽ ബഹാദൂർ ശാസ്ത്രിയുടെ ഒരു ചെറിയൊരു സ്റ്റോറി കിട്ടുന്നതും അതിൽ വിരൽ ചൂടുന്നത് അദേഹത്തിന്റെ താഷ്കെന്റ് യിലെ മരണം സാധാരണ അല്ലാ എന്ന് മനസിലാകുന്ന രാഗിണി പിന്നീട് അതിന്റെ സത്യം തേടി ഇറങി പുറപ്പെടുന്നതാണ് കഥാസാരം..
ശ്വേതാ ബസു പ്രസാദ് രാഗിണി ഫുലെ എന്നാ ജേണലിസ്റ് ആയി എത്തിയ ചിത്രത്തിൽ നസീറുദിന് ശാഹ്, പി ർ കെ ആയും മിഥുൻ ചക്രബർഥി ശ്യാം സുന്ദർ തൃപാഠി എന്നാ മറ്റൊരു മികച്ച കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്... ഇവരെ കൂടാതെ Mandira Bedi, Pallavi Joshi, Rajesh Sharma എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്...
12 Angry Men എന്നാ ഇംഗ്ലീഷ് ചിത്രവുമായി ചെറിയൊരു സാമ്യം തോന്നിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Udaysingh Mohite ഉം എഡിറ്റിംഗ് Sattyajit Gazmer ഉം ആയിരുന്നു... Aazad, Rohit Sharma, Vivek Agnihotri എന്നിവരുടെ വരികൾക്ക് Rohit Sharma ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്....
SP CineCorp, Vivek Agnihotri Creates എന്നിവരുടെ ബന്നേറിൽ
Pranay Chokshi, Anuya Chauhan Kudecha, Vivek Agnihotri, Ritesh Kudecha, Sharad Patel എന്നിവർ നിർമിച്ച ഈ ചിത്രം
Zee Studios ആണ് വിതരണം നടത്തിയത്..... ഈ വർഷത്തെ ആദ്യ സ്ലീപ്പർ ഹിറ്റ് ആയി മാറിയ ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ക്രിട്ടിസിന്റെ ഇടയിൽ ചിത്രം പറയുന്ന വിഷയുമായി ബന്ധപെട്ടു ചില പ്രശങ്ങൾ ഉടെലെടുത്തു എന്നും കേൾക്കുന്നു.. എന്തായാലും ചിത്രം എനിക്കൊരു മികച്ച അനുഭവം എന്നിക് തോന്നി.... കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കണ്ടു നോക്കു...

No comments:
Post a Comment