Paul Schrader യുടെ കഥയ്ക്കും തിരക്കഥയ്ക്കും Martin Scorsese സംവിധാനം ചെയ്ത ഈ അമേരിക്കൻ neo-noir psychological thriller ക്രൈം ഡ്രാമ ചിത്രം Travis Bickle എന്നാ ടാക്സി ഡ്രൈവറുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നു...
വിയറ്റ്നാം യുദ്ധത്തിനിടെ ചില പ്രശ്നങ്ങൾ കാരണം അവിടെന്നു honorably ഡിസ്ചാർജ് എടുക്കുന്ന ട്രാവിസ് അതിനപ്പുറം ന്യൂയോർക് നഗരത്തിൽ ഒരു ടാക്സി ഓടിക്കാൻ തുടങ്ങുന്നു.... chronic insomnia അലട്ടുണ്ടെങ്കിലും അദ്ദേഹം രാത്രി ജോലി ചെയ്തു ജീവിക്കുന്ന അദേഹത്തിന്റെ ജീവിതത്തിലേക്ക് അവിടത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ഒരു ചെറുപ്പക്കാരി വേശ്യയും വരുന്നതോട് കുടി അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....
Travis Bickle ആയി Robert De Niro എത്തിയ ചിത്രത്തിൽ Iris "Easy" Steensma എന്നാ വേശ്യ ആയി Jodie Foster ഉം, Charles Palantine എന്നാ പ്രസിഡന്റ് ക്യാൻഡിഡേറ്റ് ആയി Leonard Harris യും എത്തി... ഇവരെ കൂടാതെ Cybill Shepherd, Harvey Keitel, Albert Brooks എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..
Bernard Herrmann സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Michael Chapman ഉം എഡിറ്റിങ് Marcia Lucas, Tom Rolf, Melvin Shapiro എന്നിവരും ചേർന്നു നിർവഹിച്ചു... Bill/Phillips Productions, Italo/Judeo Productions എന്നിവരുടെ ബന്നേറിൽ Julia Phillips, Michael Phillips എന്നിവർ നിർമിച്ച ഈ ചിത്രം Columbia Pictures ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തി... 1976യിലെ 17th-highest-grossing film ആയ ഈ ചിത്രത്തെ തേടി നാല് Academy Awards നോമിനേഷനും 1976 Cannes Film Festival യിലെ Palme d'Or അവാർഡും നേടി... ലോകത്തിലെ മികച്ച 100 സിനിമകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം 1994യിൽ National Film Registry അവരുടെ പ്രെസെർവഷൻ സിനിമകിൽ എടുത്തു വച്ചിട്ടുണ്ട്.. ഇതുകൂടാതെ 2012യിൽ നടന്ന Sight & Sound പൊള്ളിൽ 31st-best film ആയും directors' poll യിൽ fifth-greatest film of all time ആയും തിരഞ്ഞെടുക്കപെട്ടു... ഒരു സിനിമപ്രേമി തീർച്ചയായും കാണേണ്ട ചിത്രം... ഒരു മികച്ച അനുഭവം....

No comments:
Post a Comment