Anand Kumar ഇന്റെ ജീവിതത്തെ ആപ്സദമാക്കി Sanjeev Dutta കഥയെഴുതി Vikas Bahl സംവിധാനം ചെയ്ത ഈ ഹിന്ദി biographical ചിത്രത്തിൽ Hrithik Roshan, Mrunal Thakur കൂടാതെ കുറെ കുട്ടികളും ആണ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് ആനന്ദ് കുമാർ എന്നാ അധ്യാപകന്റെ കഥയാണ്... നല്ലയൊരു വിദ്യാർത്ഥി ആയ അദ്ദേഹത്തെ അവിടത്തെ ഒരു ലോക്കൽ മിനിസ്റ്റർ സഹായിക്കും എന്ന് പറഞ്ഞു പറ്റിക്കുന്നതും അതിന്റെ വേദനയിൽ നിന്നും അയാൾ തിരിച്ചു കേറാൻ തുടങ്ങുമ്പോൾ അയാളെ അയാൾ വീണ്ടും അദ്ദേഹത്തെ ഇടിച്ചു താഴ്ത്തുന്നു.... ആ വീഴ്ചയിൽ നിന്നും ഉയർത്തു എഴുത്തേൽക്കുന്ന ആനന്ദ് പിന്നീട് എങ്ങനെയാണ് വിശ്വസിച്ചു എത്തുന്ന മുപ്പതു കുട്ടികൾക്ക് ആശ്രയവും വിജയത്തിന്റെ കൈത്താങ്ങും ആകുന്നത് എന്നൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം..
ആനന്ദ് കുമാർ ആയി ഹൃതികിന്റെ മികച്ച അഭിയമുഹൂര്തങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിൽ സുപ്രിയ ആയി Mrunal Thakur ഉം എത്തി... കുട്ടികൾ ആയി എത്തിയ എല്ലാവരും അവരുടെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ ഇവരെ കൂടാതെ Pankaj Tripathi ദേവരാജ എന്നാ വില്ലൻ കഥാപാത്ര ആയും ഇവരെ കൂടാതെ Virendra Saxena, Amit Sadh, Nandish Singh എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്....
Amitabh Bhattacharya യുടെ വരികൾക്ക് Ajay Atul ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്.. എല്ലാ ഗാനങ്ങളും ഒരു നല്ല അനുഭവം ആയിരുന്നു...
Phantom Films, Nadiadwala Grandson Entertainment, Reliance Entertainment, HRX Films എന്നിവരുടെ ബന്നേറിൽ Phantom Films, Nadiadwala Grandson Entertainment, Reliance Entertainment എന്നിവർ നിർമിച്ച ഈ ചിത്രം Reliance Entertainment, PVR Pictures ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ അതിഗംഭീര പ്രകടനം നടത്തി... ഈ വർഷത്തെ ten highest grossing Bollywood ആയ ഈ ചിത്രം ഈ വർഷം ഞാൻ കണ്ട മികച്ച ചിത്രങ്ങളിൽ ആദ്യ സ്ഥാനത് ഉണ്ടാകും...

No comments:
Post a Comment