Enzo G. Castellari യുടെ ഇറ്റാലിയൻ ചിത്രത്തിന്റെ പേര് കടമെടുത് Quentin Tarantino കഥയെഴുതി സംവിധാനം ചെയ്ത ഈ യുദ്ധ ചിത്രത്തിൽ Brad Pitt, Mélanie Laurent, Christoph Waltz, Michael Fassbender, എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ചിത്രം പറയുന്നത് Shosanna, Aldo Raine, Hans Landa എന്നിവരുടെ കഥയാണ്...1941യിൽ നാസി പട്ടാളത്തിലെ ഒരു ക്രൂരനായ പട്ടാളക്കാരൻ Hans Landa ഡ്രെയ്‌ഫുസ് എന്നൊരു jewish കുടുമ്ബത്തെ മൊത്തം ഇല്ലാതാകാൻ പുറപ്പെടുന്നെങ്കിലും അയാൾക് അവിടെ വച്ചു ശോശന്ന എന്നാ അവരുടെ മകളെ വെറുതെ വിടേണ്ടി വരുന്നു... പിന്നീട് വർഷങ്ങൾക് ശേഷം ശോശന്ന അയാളെ തേടി വരുന്നതും അതിനിടെ Lieutenant Aldo Raine ഇന്റെ നേർതൃത്വത്തിൽ നാസി വാഴ്ചയ്ക് അറിവ് വരുത്താൻ തന്റെ കൂട്ടാളികൾകൊപ്പം ഇറങ്ങിപുറപ്പെടുന്നതോടെ കുടി നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്...
Shosanna Dreyfus /Emmanuelle Mimieux എന്ന് കഥാപാത്രം ആയിരുന്നു Mélanie Laurent എത്തിയ ഈ ചിത്രത്തിൽ Aldo "The Apache" Raine എന്ന് കഥാപാത്രം Brad Pitt ഉം Hans Landa എന്നാ വില്ലൻ കഥാപാത്രം Christoph Waltz ഉം ചെയ്തു... മൂന്ന് പേരുടെയും ഒന്നിലൊന്നു മികച്ച പ്രകടനം ആയിരുന്നു... ഇവരെ കൂടാതെ Martin Wuttke ഇന്റെ ഹിറ്റ്ലർ, Eli Roth ഇന്റെ Donny "The Bear Jew" Donowitz ഉം മികച്ച കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്...
Robert Richardson ഛായാഗ്രഹണം നിർവഹിച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Sally Menke ഉം നിർവഹിച്ചു... 62nd Cannes Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം A Band Apart, Studio Babelsberg ഇന്റെ എന്നിവരുടെ ബന്നേറിൽ Lawrence Bender നിർമിച്ച ഈ ചിത്രം The Weinstein Company, Universal Pictures എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച അഭിപ്രായവും ബോക്സ് ഓഫീസിൽ അതിഗംഭീര പ്രകടനവും നടത്തിയ ഈ ചിത്രത്തെ തേടി എട്ടു Academy Award നോമിനേഷൻസും Cannes Film Festival യിലെ Best Actor Award ഉം നേടി... ഇത് കൂടാതെ BAFTA, Screen Actors Guild, Critics' Choice, Golden Globe, and Academy Award for Best Supporting Actor എന്നി അവാർഡുകളും ചിത്രം നേടിടുണ്ട്.... ഒരു മികച്ച അനുഭവം...

No comments:
Post a Comment