Rhett Reese, Paul Wernick എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ച ഈ American sci-fi horror ചിത്രം Daniel Espinosa ആണ് സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് ചൗവ ഗ്രഹത്തിൽ ജീവൻ തേടി പോകുന്ന ആറു പേരുടെ കഥയാണ്... Pilgrim 7 space probe യിൽ ചൗവ്വയിൽ നിന്നുമുള്ള കുറച്ചു മണ്ണുമായി ഭൂമിയിലേക്ക് തിരിക്കുന്ന അവരുടെ ജീവിതത്തിൽ ആ മണ്ണിൽ നിന്നും ഉത്ഭവിക്കുന്ന ഒരു ജീവി പ്രശങ്ങൾ ഉണ്ടാകാൻ തുടങ്ങുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം....
Jake Gyllenhaal, Rebecca Ferguson, Ryan Reynolds, Hiroyuki Sanada, Ariyon Bakare, Olga Dihovichnaya എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Frances Parker, Mary Jo Markey എന്നിവർ ആണ് നിർവഹിക്കുന്നത്.. Seamus McGarvey ഛായാഗ്രഹണവും, Jon Ekstrand സംഗീതവും നിർവഹിച്ചു...
Columbia Pictures, Skydance Media, Mockingbird Pictures ഈനിവരുടെ ബന്നേറിൽ David Ellison, Dana Goldberg, Bonnie Curtis, Julie Lynn എന്നിവർ നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്.. English, Vietnamese, Japanese ഭാഷകളിൽ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റെവ്യൂസും ബോക്സ് ഓഫീസിൽ ആവറേജ് ഗ്രോസ്സറും ആയി...
16th Visual Effects Society Awards യിൽ Outstanding Model in a Photoreal or Animated Project, 44th Saturn Awards യിലെ Best Science Fiction Film നോമിനേഷൻസ് നേടിയ ഈ ചിത്രം ഒരു നല്ല അനുഭവം ആകുന്നു...

No comments:
Post a Comment