Ramprakash Rayappa കഥയെഴുതി സംവിധാനം ചെയ്ത ഈ Tamil action drama ചിത്രത്തിൽ വിക്രാന്ത്, സുസീതീരാൻ, അതുല്യ രവി, കൂടാതെ സംവിധായകൻ myssiken എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.....
കോയമ്പത്തൂരിലെ ഒരു ബാങ്കിൽ കൊള്ളയടിക്കുന്ന കുറ്റവാളികൾ ഒരു കോളനിയിൽ എത്തുന്നതും അവിടെ മീഡിയ, ആൾകാർ, പോലീസ്‌കാർ പിന്നെ കുറച്ചു തീവ്രവാദികൾ എന്നിവർ തമ്മിലുള്ള ക്യാറ് ആൻഡ് മൗസ് ഗെയിം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Sujith Sarang ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് G. Ramarao ഉം സംഗീതം Jakes Bejoy ഉം നിർവഹിക്കുന്നു.. Kalpataru Pictures ഇന്റെ ബന്നേറിൽ P.K. Ram Mohan നിർമിച്ച ഈ ചിത്രം ഒരു നല്ല അനുഭവം ആയിരുന്നു...

No comments:
Post a Comment