Lee Gong-ju, Choi Kwan-young, Heo Jong-ho, Gu In-hoe, Kim Chang-woo എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Heo Jong-ho സംവിധാനം ചെയ്ത ഈ South Korean courtroom thriller-comedy ചിത്രത്തിൽ Lee Sun-kyun, Kim Go-eun എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
"Winning is justice, and I am the winner." എന്നാ ലൈഫ് മോട്ടോ ഉള്ള Byeon Ho-sung എന്നാ വലിയ വകീൽ Moon Ji-hoon എന്നാ ആളുടെ conglomerate pharmaceutical company യുടെ വകീൽ കുപ്പായം അണിയുന്നതും അങ്ങനെ അദ്ദേഹം അദേഹത്തിന്റെ chauffeur Kim Jeong-hwan ഇന്റെ ഒരു കൊലപാതക കേസ് വാദിക്കാൻ ഇറങ്ങുന്നതും ആണ് കഥാസാരം...
Lee Sun-kyun, Byeon Ho-sung എന്നാ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ Moon Ji-hoon, Jang Hyun-sung ആയും Kim Go-eun Jin Sun-min എന്നാ മറ്റൊരു മുഖ്യ കഥാപാത്രവും അവതരിപ്പിച്ചു... ഇവരെ കൂടാതെ Im Won-hee, Kim Yoon-hye എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
CJ E&M പ്രൊഡക്ഷൻസിന്റെ ബന്നേറിൽ Seo Young-hee
Kim Hyun-jung, Park Ji-sung, Im Sang-jin, Kim Nam-su എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് Mowg ഉം ഛായാഗ്രഹണം Kim Ji-yong ഉം നിർവഹിക്കുന്നു... CJ Entertainment ആണ് ചിത്രത്തിന്റെ വിതരണം നടത്തിയത്... Shin Min-kyung ആണ് എഡിറ്റർ... ക്രിട്ടിസിന്റെ ഇടയിൽ മിസ്സ് റിവ്യൂസ് നേടിയ ചിത്രത്തിൽ ബോക്സ് ഓഫീസിലും നല്ല പ്രകടനം നടത്തി എന്നാണ് അറിവ്..

No comments:
Post a Comment