Edgar Allan Poe യുടെ The System of Doctor Tarr and Professor Fether എന്നാ പുസ്തകതെ ആസ്പദമാക്കി Joseph Gangemi തിരക്കഥ രചിച്ചു Brad Anderson സംവിധാനം ചെയ്ത ഈ American Gothic ചിത്രത്തിൽ Kate Beckinsale, Jim Sturgess, Ben Kingsley, David Thewlis എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് Dr. Edward Newgate എന്നാ ഡോക്ടറുടെ കഥയാണ്... Stonehearst Asylum എന്നാ സ്ഥലത്തു എത്തുന്ന അദ്ദേഹം അവിടത്തെ Dr. Silas Lamb ഇനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന് അവിടത്തെ പാരമ്പര്യേതര രീതികളുമായി ആശ്ചര്യം തോന്നുകയും ചെയുന്നു...അതിനെ കുറിച്ച് കൂടുതൽ അറിയാൻ പുറപ്പെടുന്ന ന്യൂഗേറ്റ് അവിടെ നടക്കുന്ന പല രഹസ്യങ്ങളും അറിയുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
John Debney സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Thomas Yatsko യും എഡിറ്റിംഗ് Brian Gates ഉം നിർവഹിച്ചു... Icon Productions, Sobini Films എന്നിടൽ പ്രൊഡക്ഷൻ കമ്പനിയുടെ ബന്നേറിൽ Mel Gibson, Mark Amin, Bruce Davey എന്നിവർ നിർമിച്ച ഈ ചിത്രം Millennium Films ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം നടത്തി.... ഒരു ആവറേജ് അനുഭവം

No comments:
Post a Comment