Rohan Sippy, Charudutt Acharya, Umesh Padalkar, Ritesh Shah എന്നിവർ ചേർന്നു എഴുതിയ കഥയ്ക് Adam Prince, Raghaav Dar എന്നിവർ തിരക്കഥ രചിച്ചു Chuck Russell സംവിധാനം ചെയ്ത ഈ Hindi-language action-adventure ചിത്രത്തിൽ Vidyut Jammwal, Pooja Sawant, Asha Bhat, Atul Kulkarni എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് Dipankar Nair ഉം അദേഹത്തിന്റെ മകൻ രാജിന്റെയും കഥയാണ്... ഒരു ആന സങ്കേതം നടത്തുന്ന ദിപാങ്കർഇന്റെ മകൻ രാജ് വർഷങ്ങൾക്കു ശേഷം നാട്ടിൽ എത്തുന്നതും അതിനിടെ അവിടെ എത്തുന്ന Keshav Kotian ഉം അദ്ദേഹത്തിന്റെ സംഘവും അവിടത്തെ ആനകളെ നോട്ടം വച്ചു കൊമ്പിനു വേണ്ടി കൊല്ലാൻ തുടങ്ങുന്നതോട് കുടി Dipankar Nair എന്നാ ബാബയും, രാജും കൂടാതെ അവിടെ എത്തുന്ന ചില പെൺകുട്ടികളും നടത്തുന്ന പോരാട്ടം ആണ് ചിത്രത്തിന്റെ ആധാരം..
Dipankar Nair ആയി തലൈവാസൽ വിജയ് എത്തിയ ചിത്രത്തിൽ രാജ് ആയി വിദ്യുത് ജമാലും കേശവ് എന്നാ വില്ലൻ കഥാപാത്രം ആയി അതുൽ കുൽക്കരിയും എത്തി.. ഇവരെ കൂടാതെ പൂജ സാവന്ത്, Makarand Deshpande, Kushal Menon എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Anvita Dutt Guptan, Kumar Suryavanshi എന്നിവരുടെ വരികൾക്ക് Sameer Uddin ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്.. ടി സീരീസ് ആണ് ഗാനങ്ങൾ വിതരണം നടത്തിയത്.. Mark Irwin, Sachin Gadankush എന്നിവർ ചേർന്നു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Jayesh Shikarkhane, Vasudevan Kothandath എന്നിവർ ചേർന്നാണ് പൂർത്തിയാക്കിയത്...
Junglee Pictures ഇന്റെ ബന്നേരിൽ Vineet Jain, Priti Shahani എന്നിവർ നിർമിച്ച ഈ ചിത്രം AA Films, UFO Moviez എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും ശോഭിച്ചില്ല... വെറുതേ ഒരു വട്ടം കാണാം

No comments:
Post a Comment