Fyodor Dostoyevski യുടെ White Nights എന്നാ പുസ്തകത്തെ ആസ്പദമാക്കി Prakash Kapadia, Vibhu Puri എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ച ഈ Sanjay Leela Bhansali ചിത്രത്തിൽ Ranbir Kapoor, Sonam Kapoor, salman khan എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.... ഇത് അവരുടെ ആദ്യ ചിത്രം ആയിരുന്നു..
ചിത്രം പറയുന്നത് രാജ് -സകീന എന്നിവരുടെ കഥയാണ്... ആ നാട്ടിലെ RK ബാറിലെ വേശ്യ ആയ ഗുലാബ്‌ജി ആണ് നമ്മുക്ക് അവരുടെ കഥ പറഞ്ഞു തരുന്നത്... അവിടത്തെ ഗായകൻ ആയ സാവാരിയ എന്ന് അവൾ സ്നേഹപൂർവ്വം വിളിക്കുന്ന രാജിന്റെ ജീവിതത്തിൽ ലിലിയൻ, സകിനാ, ഇമാൻ എന്നിവരുടെ കടന്നുവരവ് അദേഹത്തിന്റെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ സാരം...
രാജ് ആയി രൺബീർ കപൂർ എത്തിയ ചിത്രത്തിൽ സകിനാ ആയി സോനം കപൂറും, ഇമാൻ ആയി സൽമാൻ ഖാനും എത്തി... ഇവരെ കൂടാതെ റാണി മുഖർജി ഗുലാബ്‌ജി എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്... കൂടാതെ zohra sehgal, vibha chibber, begum para എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Ravi K. Chandran ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതം Monty Sharma ആയിരുന്നു... Sony BMG ആയിരുന്നു ഗാനങ്ങളുടെ വിതരണം... ആ വർഷത്തെ ഏറ്റവും കൂടുതൽ വിൽകപെട്ട ഗാനങ്ങളിൽ ആദ്യ സ്ഥാനത്തു ഈ ചിത്രത്തിന്റെ ഗാനങ്ങൾ ഉണ്ടായിരുന്നു... ഇതിലെ "jab se tere naina, saawariya" എന്നി ഗാനങ്ങൾ ഇപ്പോളും എല്ലാരുടെയും ഇഷ്ട ഗാനങ്ങളിൽ ഉണ്ടാകും..
Sanjay Leela Bhansali എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം SLB Films ഇന്റെ ബന്നേറിൽ Sanjay Leela Bhansali തന്നെ ആണ് നിർമിച്ചത്... Sony Pictures, Meteor Pictures എന്നിവർ ചേർന്ൻഹ് വിതരണം...
രൺബീർ കപൂറിന് മികച്ച പുതുമുഖത്തിനുള്ള film fare അവാർഡ് ലഭിച്ച ഈ ചിത്രത്തിലൂടെ Monty Sharma യ്ക്ക് Filmfare RD Burman Award for New Music Talent അവാർഡും ലഭിച്ചു... ഇത് കൂടാതെ Filmfare Award for Best Supporting Actress, Best Debut (Female) എന്നി വിഭാഗങ്ങളിൽ റാണി മുഖർജി, സോനം കപൂർ എന്നിവർക്ക് നോമിനേഷനും നേടി.... ഇത് കൂടാതെ Stardust Superstar of Tomorrow - Female, Stardust Superstar of Tomorrow - Male, എന്നി star dust അവാർഡും ചിത്രം നേടി..
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു... ഒരു വട്ടം കണ്ടിരിക്കാം (ചിലപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടും )

No comments:
Post a Comment