Derek Kolstad കഥയും തിരക്കഥയും രചിച്ചു Chad Stahelski സംവിധാനം ചെയ്ത ഈ American neo-noir action ത്രില്ലെർ ചിത്രത്തിൽ Keanu Reeves, Michael Nyqvist, Alfie Allen എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
തന്റെ ഭാര്യയുടെ മരണശേഷം അവളുടെ പട്ടികുട്ടി മാത്രം കൂട്ടായി ഉള്ള വിക് തന്റെ വീട്ടിൽ അതിക്രമിച്ചു കടന്നവരെയും, അദേഹത്തിന്റെ കാർ തട്ടിപ്പറിച്ചവരെയും തേടി ഇറങ്ങിപുറപ്പെടുന്നതും അതിനോട് അനുബന്ധിച്ചു അദ്ദേഹം നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃതം...
Keanu Reeves, ജോൺ വിക് ആയി എത്തിയ ഈ ചിത്രത്തിൽ Michael Nyqvist, Alfie Allen, Adrianne Palicki എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്.. Tyler Bates, Joel J. Richard എന്നിവർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Jonathan Sela ഉം എഡിറ്റിംഗ് Elísabet Ronalds ഉം നിർവഹിച്ചു....
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു... Thunder Road Pictures, 87Eleven Productions, MJW Films, DefyNite Films എന്നിവരുടെ ബന്നേറിൽ Basil Iwanyk, David Leitch, Eva Longoria, Michael Witherill എന്നിവർ നിർമിച്ച ഈ ചിത്രം Summit Entertainment ആണ് വിതരണം നടത്തിയത്.... 2017 യിൽ John Wick: Chapter 2 എന്നാ പേരിലും 2018യിൽ John Wick: Chapter 3 – Parabellum എന്നാ പേരിലും രണ്ട് ഭാഗങ്ങൾ കൂടിയുള്ള ഈ ചിത്രത്തിന്റെ ബാക്കി രണ്ടും ഇതുപോലെ തന്നെ മികച്ചവ തന്നെ... ഒരു മികച്ച അനുഭവം

No comments:
Post a Comment