Seth Grahame-Smith ഇന്റെ Abraham Lincoln, Vampire Hunter എന്നാ പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ചു Timur Bekmambetov സംവിധാനം ചെയ്ത ഈ American dark fantasy action horror film അമേരിക്കയുടെ പതിനാറാം പ്രസിഡന്റ് ആയ അബ്രഹാം ലിംകനെ ഒരു vampire hunter ആയി ചിത്രികരിച്ചു എടുത്ത ചിത്രം ആണ്...
ചിത്രം തുടങ്ങുന്നത് 1818യിൽ നിന്നുമാണ്... അമ്മയെ ഒരു രക്തരക്ഷസ് ആക്രമിക്കുന്നത് നേരിട്ട് കാണേണ്ടി വരുന്ന കുഞ്ഞു എബ്രഹാം പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം ആരും അറിയാതെ ഒരു vampire hunter ആകുന്നതും അങ്ങനെ ആ നാട്ടിലെ vampire സിനെ കൂട്ടുകാരൻ Henry Sturges ഇന് ഒപ്പം അവരെ നേരിടാൻ ഇറങ്ങുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളിലേക്കും ആണ് നമ്മളെ കൂട്ടികൊണ്ട് പോകുന്നു...
Abrham lincon ആയി Lux Haney-Jardine/Benjamin Walker എത്തിയ ചിത്രത്തിൽ Henry Sturges ആയി Dominic Cooper ഉം William Johnson എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി Curtis Harris/Anthony Mackie എന്നിവരും എത്തി... ഇവരെ കൂടാതെ Mary Elizabeth Winstead, Jimmi Simpson, Rufus Sewell എന്നുവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു..
Caleb Deschanel ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം Henry Jackman ഉം എഡിറ്റിംഗ് William Hoy ഉം നിർവഹിച്ചു... Bazelevs Company, Dune Entertainment, Tim Burton Productions എന്നിവരുടെ ബാനറിൽ Tim Burton, Timur Bekmambetov, Jim Lemley എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു.. 2013യിലേ Young Artist Award ഇൽ Best Performance in a Feature Film – Supporting Young Actor Ten and Under അവാർഡിൽ നോമിനേഷൻ നേടിയ ഈ ചിത്രത്തിന്റെ ഗാനങ്ങൾ Fox Music ആണ് വിതരണം നടത്തിയത്.... ഒരു നല്ല അനുഭവം.. ഒരു വട്ടം കാണാം

No comments:
Post a Comment