S. P. Rajkumar കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ഈ തമിൾ ആക്‌ഷൻ ചിത്രം വിജയിന്റെ അൻപതാം ചിത്രം ആണ്...
ചിത്രം പറയുന്നത് സുറ എന്നാ മുക്കുവന്റെ കഥയാണ്.. അംബ്രല്ല എന്നാ തന്റെ സുഹൃത്തിനൊപ്പം അവിടത്തെ ഒരു കടൽ മകനായി ജീവിതം ജീവിച്ചു പോകുന്ന അവന്റെ ജീവിതത്തിൽ പൂർണിമ എന്നാ പെൺകുട്ടിയും, സുന്ദരം എന്നാ അഴിമതി വീരനായ ജനാധിപൻ എത്തുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
വിജയ് സുര എന്നാ ടൈറ്റിൽ കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ പൂർണിമ ആയി തമന്നയും, സുന്ദരം എന്നാ കഥാപാത്രം ആയി ദേവ് ഗില്ലും എത്തി.... ഇവരെ കൂടാതെ വടിവേലു, റിയാസ് ഖാൻ, യുവറാണി എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...
Kabilan, Vaali, S.P. Rajkumar, Na. Muthukumar എന്നിവരുടെ വരികൾക്ക് Mani Sharma ആണ് ഇതിലെ ഗാനങ്ങൾക് ഈണമിട്ടത്... M. S. Prabhu, N. K. Ekambaram എന്നിവർ ആണ് ഛായാഗ്രഹണം... Don Max ആണ് എഡിറ്റർ....
Murugan Cine Arts ഇന്റെ ബന്നേറിൽ Sangili Murugan നിർമിച്ച ഈ ചിത്രം Sun Pictures ആണ് വിതരണം നടത്തിയത്... ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ പക്ഷെ ആവറേജിൽ ഒതുങ്ങി എന്നാ അറിവ്....

No comments:
Post a Comment