"Mind blowing "
10000 അഫ്ഗാൻ സൈനികാരോട് Battle of Saragarhi യിൽ
ഏറ്റുമുട്ടിയ 21 ധീര സിഖ് സൈനികരുടെ ധീര യുദ്ധത്തിന്റെ കഥ"
Anurag Singh, Girish Kohli എന്നിവരുടെ കഥയ്ക് അവർ തന്നെ തിരക്കഥ രചിച്ചു Anurag Singh സംവിധാനം നിർവഹിച്ച ഈ Indian Hindi-language historical action-war ചിത്രത്തിൽ അക്ഷയ് കുമാർ, പരിനീതി ചോപ്ര, മിർ സർവർ, വൻഷ ഭരദ്വാജ്, ജസ്പ്രീത് സിംഗ്, വിവേക് സൈനി, വിക്രം കൊച്ചാർ എന്നിവർ പ്രഥാകഥപാത്രങ്ങൾ ആയി എത്തി...
മഹാരാജ രഞ്ജിത്ത് സിങിന്റെ അഫ്ഗാൻ അതിർത്തിയിലെ കോട്ടകൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അതീനതയിൽ ആകുന്നതും അതിനിടെ Havaldar Ishar Singh എന്നാ ബ്രിട്ടീഷ് ആർമിയിലെ ഇന്ത്യൻ സൈനികൻ അവരുടെ ഗുലിസ്താൻ കോട്ടകാക്കാൻ എത്തുന്നതും അതിനിടെ അവിടെ എത്തുന്ന 10000 അഫ്ഗാൻ പോരാളികളോട് ഏറ്റുമുട്ടാൻ വെറും ഇരുപത്തിയൊന്ന് സൈനികരൊപ്പം ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം....
Guru Nanak Dev Ji, Tanishk Bagchi, Kunwar Juneja, Manoj Muntashir, Kumaar Guru Gobind Singh Ji, Manoj Muntashir എന്നിവരുടെ വരികൾക്ക് Jasbir Jassi, Arijit Singh, Chirantan Bhatt, Raju Singh, Gurmoh, Arko എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ ചിത്രത്തിന്റെ മൂഡ് അനുസരിച്ചു മികച്ചതായി തോന്നി... ഇതിൽ തന്നെ പരാക് പാടിയ "തെരെ മിട്ടി സെ മർ ജാവ " എന്നാ ഗാണം ശരിക്കും രോമാഞ്ചം ഉണ്ടാക്കി... Raju Singh ഇന്റെ ബി ജി എം ഇനും ഒരു വലിയ കൈയടി... Zee Music Company ആണ് ഗാനങ്ങൾ വിതരണം...
ഈ വർഷത്തെ list of top ten highest grossing Bollywood films of 2019 ഒന്നായ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Anshul Chobey യും എഡിറ്റിംഗ് Manish More യും നിർവഹിച്ചു.. Dharma Productions, Cape of Good Films, Azure Entertainment, Zee Studios എന്നിവരുടെ ബന്നേറിൽ Karan Johar, Aruna Bhatia, Hiroo Yash Johar, Apoorva Mehta, Sunir Khetarpal എന്നിവർ നിർമിച്ച ഈ ചിത്രം Zee Studios ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ്/മിക്സഡ് റിവ്യൂസ് നേടിയ ഈ ചിത്രം ഈ വർഷത്തെ എന്റെ ഇഷ്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത് തന്നെ ഉണ്ടാകും...

No comments:
Post a Comment