Libin Varghese, Ahammed Khabeer, Jeevan Baby Mathew എന്നിവരുടെ കഥയും തിരക്കഥയും രചിച്ചു Ahammed Khabeer സംവിധാനം ചെയ്ത ഈ മലയാളം coming-of-age ചിത്രത്തിൽ Rajisha Vijayan ജൂൺ എന്നാ ടൈറ്റിൽ കഥാപാത്രം ആയി എത്തി....
Panama Joy യുടെയും Mini Joy യുടെയും മകൾ ആയ ജൂണിന്റെ പതിനാറ് മുതൽ ഇരുപത്തി ആറു വയസ്സുവരെയുള്ള ജീവിതം ആണ് ചിത്രത്തിന്റെ കഥാസാരം.... ഒരു സ്കൂൾ കാലഘട്ടത്തിൽ ജൂണിന്റെ ജീവിതത്തിൽ നടക്കുന്ന കഥാസന്ദര്ഭങ്ങളെ കോർത്തിണക്കി എടുത്ത ഈ ചിത്രത്തിൽ രജിഷയെ കൂടാതെ ജോജു ജോർജ്, അശ്വതി മേനോൻ, സർജാണോ ഖാലിദ്, അർജുനൻ അശോകൻ, എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി... ഇവരെ കൂടാതെ പതിനാറോളം പുതുമുഖങ്ങളും ചിത്രത്തിൽ ഉണ്ട്...
Vinayak Sasikumar, Anu Elizabeth Jose, Manu Manjith എന്നിവരുടെ വരികൾക്ക് Ifthi ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്.. Jithin Stanislaus ചിത്രത്തിന്റെ ഛായാഗ്രഹണവും Lijo Paul എഡിറ്റിംഗും നിർവഹിച്ചു...
Friday Film House ഇന്റെ ബന്നേറിൽ Vijay Babu നിർമിച്ച ഈ ചിത്രം Friday Tickets ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും മോശമില്ലാത്ത വിജയം ആയി എന്നാണ് അറിവ്.... റെജിഷയുടെ ഒരു മികച്ച കഥാപാത്രം... just loved june...കാരണം എവിടെയൊക്കയോ ഞാനും ജൂണും തമ്മിൽ പല സാമ്യതകളും ഇല്ലേ എന്ന് ചിത്രം കാണുമ്പോൾ ശരിക്കും തോന്നിപോയി..റെജിഷ ജസ്റ്റ് ടൂക് തെ ഷോ.... പൊളിച്ച് അടക്കി 👌👌

No comments:
Post a Comment