Mohan kupelri കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ത്രില്ലെർ ചിത്രത്തിൽ ലാൽ, സജിത മഠത്തിൽ, ഹരീഷ് പേരാടി എന്നാണിവർ പ്രഥാകഥപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് രാഘവൻ മാഷുടെ കഥയാണ്... ചന്ദ്രഗിരി സ്കൂളിലെ പ്രിൻസിപ്പാൾ ആയ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം... അവിടത്തെ സ്കൂളിലെ പ്രശ്ങ്ങളും, endosulphan ദുരന്തത്തിന്റെ പ്രശ്ങ്ങളും, ആ സ്കൂളിനെ തകർക്കാൻ എത്തുന്ന ചില ആൾക്കാരുകളിലൂടെയും ആണ് ചിത്രത്തിന്റെ സഞ്ചാരം..
രാഘവൻ മാഷ് ആയി ലാൽ എത്തിയ ചിത്രത്തിൽ പട്ടേലർ എന്നാ വില്ലൻ കഥാപാത്രം ആയി ഹാരീസ് പേരാടി എത്തി.... Bijibal ബിജിഎം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം Sreevalsan J Menon നിർവഹിച്ചു... Shaji Kumar ഇന്റെ താണ് ഛായാഗ്രഹണം....
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശോഭിച്ചില്ല.. എന്നിരുന്നാലും ഒരു വട്ടം കണ്ടിരിക്കാം..

No comments:
Post a Comment