P. G. Wodehouse 1919 ഇൽ എഴുതിയ A Damsel in Distress എന്നാ നോവലിനെ ആസ്‍പദമാക്കി Gazal Dhaliwal, Shelly Chopra Dhar എന്നിവർ തിരക്കഥ രചിച്ചു Shelly Chopra Dhar സംവിധാനം ചെയ്ത ഈ ഹിന്ദി coming-of-age romantic comedy-drama ചിത്രത്തിൽ രാജ്‌കുമാർ രോ, അനിൽ കപൂർ, സോനം കപൂർ എന്നിവർ പ്രധാകഥാപാത്രങ്ങൾ ആയി എത്തി.....
ചിത്രം പറയുന്നത് Sweety Chaudhary എന്നാ closeted lesbian ഇന്റെ കഥയാണ്... വളരെ ട്രഡീഷണൽ ആയ അവളുടെ വീട്ടുകാരുടെ ഇടയിൽ നിന്നും രക്ഷപെടുന്ന അവൾ ഒരു യാത്രക് ഇടയിൽ വച്ചു Sahil Mirza എന്നാ ഒരു തിരക്കഥാകൃത്തിനെ പരിചയപ്പെടുന്നതും അങ്ങനെ അദേഹത്തിന്റെ സഹായത്തോടെ അവൾ കുഹു എന്നാ തന്റെ partner യുടെ കൂടെ ജീവിക്കാൻ വീട്ടുകാരുടെ അനുമതി നേടുന്നതും ആണ് കഥാസാരം...
Sweety Chaudhary ആയി സോനം കപൂർ എത്തിയ ചിത്രത്തിൽ
Sahil Mirza ആയി രാജ്‌കുമാർ രോ ഉം കുഹു എന്നാ കഥാപാത്രം ആയി Regina Cassandra യും എത്തി.... ഇവരെ കൂടാതെ അനിൽ കപൂർ Balbir Chaudhary എന്നാ സ്വീറ്റിയുടെ അച്ഛൻ ആയും, Juhi Chawla Chatro എന്നാ കഥാപാത്രം ആയും എത്തി....
Rochak Kohli സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ ഗാനം RD burman ഇന്റെ 1942: a love story എന്നാ ചിത്രത്തിലെ ഗാനത്തിന്റെ പുതിയ പതിപ്പ് ആണ്.. Saregama ആണ് ഗാനങ്ങൾ വിതരണം...
Vinod Chopra Films ഇന്റെ ബാനറിൽ Vidhu Vinod Chopra നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Himman Dhamija യും എഡിറ്റിംഗ് Ashish Suryavanshi യും നിർവഹിക്കുന്നു... Fox Star Studios ആണ് ചിത്രം വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിലും ആവറേജിൽ ഒതുങ്ങി....ഒരു വട്ടം കാണാം

No comments:
Post a Comment