സൗത്ത് കൊറിയൻ urban legend ജെൻസൺ ടൈഗറിനെ ആസ്പദമാക്കി Huh Jung കഥയെഴുതി സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ ഹോർറോർ ത്രില്ലെർ ചിത്രത്തിൽ Yum Jung-ah ഉം Park Hyuk-kwon ഉം പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് Hee-yeon ഇന്റെ കഥയാണ്... തന്റെ മക്കനെ കുറെ വർഷങ്ങൾക് മുൻപ് നഷ്ടപെട്ട അവൾക് ഒരു യാത്രക്കിടെ
Mt. Jang എന്നാ നിഗൂട പർവതത്തിന്റെ അടുത്ത് നിന്നും ഒരു പെൺകുട്ടിയെ കിട്ടുന്നതും അങ്ങനെ അവളെ വീട്ടിലേക് കൊണ്ടുവരികയും ചെയ്യുന്നു.... പക്ഷെ അവളുടെ ആ വീട്ടിലേക് ഉള്ള ആ വരവോടെ അവിടെ ചെറിയ പ്രശങ്ങൾ അരങ്ങേറാൻ തുടങ്ങുന്നതോടെ നടക്കുന്ന സംഭവങ്ങളിലേക്കാണ് നമ്മളെ ചിത്രം കൂട്ടികൊണ്ട് പോകുന്നത്..
Yum Jung-ah എന്നാ കഥാപാത്രം ആയി Hee-yeon എത്തിയ ചിത്രത്തിൽ Park Hyuk-kwon, Min-ho എന്നാ കഥാപാത്രം ആയും എത്തി... ഇവരെ കൂടാതെ Soon-ja എന്നാ കഥാപാത്രം ആയി Heo Jin എത്തിയപ്പോൾ ആ നിഗൂട പെൺകുട്ടി ആയി Shin Rin-ah എത്തി.. ഇവരെ കൂടാതെ Lee Jun-hyeok, Gil Hae-yeon എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...
Studio Dream Capture ഇന്റെ ബന്നേറിൽ Kim Mi-hee നിർമിച്ച ഈ ചിത്രം Next Entertainment World ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിളും ബോക്സ് ഓഫീസിലും നല്ല അഭിപ്രായവും പ്രകടനവും നടത്തിയ ഈ ചിത്രത്തെ തേടി 54th Grand Bell Awards, 38th Blue Dragon Film Awards, 27th Buil Film Awards എന്നിങ്ങനെ പല അവാർഡ് വേദികളിൽ ആയി Best Actress, Technical Award, Best Supporting Actor എന്നി നോമിനേഷൻസ് ലഭിച്ച ഈ ചിത്രം ഒരു മികച്ച അനുഭവം ആകുന്നു...
No comments:
Post a Comment