C. S. Forester ഇന്റെ The Good Shepherd എന്ന പുസ്തകത്തെ ആസ്‍പദമാക്കി ടോം ഹാങ്ക്സ് തിരകഥ രചിച്ച അഭിനയിച്ച ഈ അമേരിക്കൻ യുദ്ധ ചിത്രം Aaron Schneider ആണ് സംവിധാനം ചെയ്തത്...
ചിത്രം നടക്കുന്നത് രണ്ടാം മഹായുദ്ധകാലത് ആണ്.. Battle of the Atlantic ഇന്റെ സമയത്ത് greyhound എന്ന codename ഉള്ള കപ്പലിന്റെ കപ്പിത്താനും സംഘവും ഒരു സ്ഥലത്ത് അകപ്പെട്ടു പോകുന്നതും അവിടെ നിന്നും രക്ഷപെടാൻ അവർ നടത്തുന്ന പ്രയത്നങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്....
Commander Ernest Krause എന്ന കഥാപാത്രം ആയി Tom Hanks എത്തിയ ചിത്രത്തിൽ Stephen Graham, Lieutenant Commander Charlie Cole ആയും George Cleveland എന്ന കഥാപാത്രം ആയി Rob Morgan ഉം എത്തി..... ഇവരെ കൂടാതെ Manuel Garcia-Rulfo, Elisabeth Shue, Tom Brittney എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Blake Neely സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Mark Czyzewski, Sidney Wolinsky എന്നിവർ നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം Shelly Johnson ആയിരുന്നു...Sony Pictures[1], Stage 6 Films, Bron Creative, Zhengfu Pictures, Sycamore Pictures, FilmNation Entertainment, Playtone എന്നിവരുടെ ബന്നേറിൽ Gary Goetzman നിർമിച്ച ഈ ചിത്രം Apple TV+ ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഡയറക്റ്റ് ott റിലീസ് ആയിരുന്നു...ഒരു മികച്ച അനുഭവം....
No comments:
Post a Comment