Kim Sung-ho യുടെ Into the Mirror എന്ന കൊറിയൻ ചിത്രത്തെ ആസ്പദമാക്കി Alexandre Aja
![]() |
| Add caption |
ചിത്രം പറയുനത് Ben Carson എന്ന പഴയ പോലീസ്‌കാരന്റെ കഥയാണ്.. പോലീസ് ഫോസിൽ നിന്നും സസ്പെൻസ് ചെയ്യപ്പെട്ട അദ്ദേഹം mayflower എന്ന സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡ് ആയി നിയമിക്കപ്പെടുന്നു... അവിടെ കുറെ ഏറെ കണ്ണാടികൾ ഉള്ള ഈ സ്ഥലത്ത് ചില കണ്ണാടികളിൽ നടക്കുന്ന സംഭവികാസങ്ങൾ ആണ് ചിത്രം പറയുന്നത്....
Ben Carson ആയി Kiefer Sutherland എത്തിയ ചിത്രത്തിൽ Paula Patton എന്ന കഥാപാത്രത്തെ
Amy Carson അവതരിപ്പിച്ചു... Angela "Angie" Carson ആമി സ്മാർട്ട് എത്തിയപ്പോൾ ഇവരെ കൂടാതെ Mary Beth Peil, Cameron Boyce എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
Javier Navarrete സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Maxime Alexandre ഉം എഡിറ്റിംഗ് Baxter ഉം എത്തി... Regency Enterprises, New Regency എന്നിവരുടെ ബന്നേറിൽ Alexandra Milchan, Grégory Levasseur എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox ആണ് വിതരണം നടത്തിയത്.... Mirrors 2 എന്ന പേരിൽ ഒരു രണ്ടാം ഭാഗം ഉള്ള ഈ ചിത്രം ഹോർറോർ ചിത്രം കാണുന്നവർക് ഒരു വിരുന്ന് ആണ്.. കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണാൻ ശ്രമികുക...

No comments:
Post a Comment