"ഈ ചിത്രം കണ്ടു കഴിഞ്ഞാൽ ചിലപ്പോൾ നമ്മളിൽ ചിലരെങ്കിലും ആ പെർഫ്യൂം കിട്ടാൻ ഒന്ന് ആഗ്രഹിക്കും 😜"
Patrick Süskind ഇന്റെ perfume എന്നാ പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആ ഈ ചിത്രം Andrew Birkin, Bernd Eichinger, Tom Tykwer എന്നിവരുടെ തിരക്കഥയ്ക് Tom Tykwer ആണ് സംവിധാനം ചെയ്തത്....
ചിത്രം പറയുന്നത് Jean-Baptiste Grenouille എന്നാ ഒരു കൊടും ക്രൂരനായ കുറ്റവാളിയുടെ ശിക്ഷയിൽ നിന്നുമാണ്..പിന്നീട് ഫ്ലാഷ്ബാക്കിലൂടെ അദേഹത്തിന്റെ കഥയിലേക് നമ്മളെ കൊണ്ടുപോകുന്നു.. ഉണ്ടാകാൻ മണം പിടിക്കാൻ പ്രത്യേക കഴിവുള്ള gernouille ഒരു ദിനം പാരിസിൽ എത്തുന്നു.. അവിടെ ഉള്ള perfumes ഇന്റെ മണത്തിൽ അദ്ദേഹം ആകൃഷ്ടനാകുന്നു.. ലോകത്തിലെ മുഴുവൻ സെന്റിന്റെയും മണം തന്റെ എടുത്തു വന്നെങ്കിലും അതിലൊന്നും മതിവരാത്ത അയാൾ ഒരു പെർഫെക്ട് സെന്റിന്റെ കൂട്ടു തേടി നടപ്പ് തുടങ്ങുന്നതും ആ യാത്രയിൽ അദ്ദേഹത്തിന് ഒരിക്കൽ ഒരു പെൺകുട്ടിയെ കൊലപാതകം ചെയ്യേണ്ടി വരുന്നു.. അതിനെ മറിക്കാൻ അദ്ദേഹം ആ പെൺകുട്ടിയുടെ മണം ഒരു കുപ്പിയിൽ ആകുന്നതും പിന്നീട് അതുപോലെ പല പേരെ പല സ്ഥലങ്ങളിൽ വച്ചു കൊലപാതകം ചെയ്തു കുപ്പിയിൽ അവരുടെ മണം ഉണ്ടാക്കി ഒരു പെർഫെക്ട് സെന്റ് ഉണ്ടാകുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...അവസാന സീൻസ് ഒക്കെ അപാരം ആണ്.. കാണാൻ നല്ല മനക്കട്ടി വേണം.. strictly A certified..
Jean-Baptiste Grenouille ആയി എത്തിയ Ben Whishaw യുടെ അഭിനയം ആണ് ചിത്രത്തിന്റെ കാതൽ...ശരിക്കും നമ്മൾക്കും ആ മണം കിട്ടിയോ എന്ന് സംശയം ഉണ്ട്... ഇവരെ കൂടാതെ Rachel Hurd-Wood, Alan Rickman, Sian Thomas, Sam Douglas എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി...
Reinhold Heil, Johnny Klimek, Tom Tykwer എന്നിവർ ചേർന്നു സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Alexander Berner നിര്വഹിച്ചപ്പോൾ ഛായാഗ്രഹണം Frank Griebe ആയിരുന്നു.ഈ ചിത്രത്തിന്റെ ഏറ്റവും ബെസ്റ്റ് ഭാഗം ഇത് തന്നെ... ഛായാഗ്രഹണം ഒരു രക്ഷയും ഇല്ലാ.... John Hurt ചിത്രത്തിന്റെ നരറേറ്റേഷൻ ഏറ്റടുത്തു...
Castelao Productions, Neff Productions, VIP Medienfunds 4 എന്നിവരുടെ ബന്നേറിൽ Bernd Eichinger നിർമിച്ച ഈ ചിത്രം ഇംഗ്ലീഷ് ഫ്രഞ്ച് ജർമൻ ഭാഷകളിൽ DreamWorks Pictures, Constantin Film (Germany), Metropolitan Filmexport (France)
എന്നിവർ വിതരണം നടത്തി.... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ ആയിരുന്നു...ബോക്സ് ഓഫീസിൽ ചിത്രം അവേർജ് വിജയം ആയിരുന്നു... .
33rd Saturn Awards യിൽ Best Action/Adventure/Thriller Film, Best Director (Tykwer), Best Writing (Birkin, Eichinger, Tykwer), Best Supporting Actress (Hurd-Wood), and Best Music (Tykwer, Klimek, Heil) എന്നിവിഭാഗങ്ങളിൽ അഞ്ചു നോമിനേഷൻ നേടിയ ചിത്രം 2007 European Film Awards യിൽ Best Cinematographer, European Film Academy Prix d'Excellence ( Uli Hanisch) എന്നി അവാർഡ് നേടി... ഇത് കൂടാതെ People's Choice Award, Best Actor (Ben Whishaw), Best Composer (Tykwer, Klimek, Heil) നോമിനേഷനും ഇവിടെ നേടി.... 2007 യിൽ Germany Film Awards യിൽ Silver Best Feature Film award, Best Cinematography, Best Costume Design, Best Editing, Best Production Design and Best Sound അവാര്ടും Best Direction, Best Film Score നോമിനേഷനും നേടി.... 2007 Bavarian Film Awards യിൽ Best Director, Best Production Design അവാർഡും നേടിയ ചിത്രം 2006 Bambi Award യിലും തന്റെ സാന്നിധ്യം അറിയിച്ചു...
കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക... ഞാൻ ആദ്യം പറഞ്ഞ പോലെ ചിത്രം strictly A ആണ്...ബട്ട് ചിത്രം കണ്ടാൽ നമ്മളും അതിൽ ചിലപ്പോൾ ലയിച്ചു പോകും.... one of my favourite movie

No comments:
Post a Comment