KVA Rules ഇന്റെ കഥയ്ക് Sundar C., Venkat Ragavan, Subha എന്നിവർ തിരക്കഥ രചിച്ചു Sundar C. സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ ചിത്രത്തിൽ വിശാൽ, തമ്മന്ന, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ചിത്രം പറയുന്നത് കരനെൽ സുഭാഷും അദേഹത്തിന്റെ അസിസ്റ്റന്റ് ദിയയുടെയും കഥയാണ്... ഇന്ത്യൻ മിലിറ്ററി ഓഫീസർസ് ആയ അവർ സുഭാഷിന്റെ ഏട്ടനേയും, അവന്റെ കാമുകി/fiancee ആയ മീരയുടെ കൊലപതാകളെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ സാരം...
സുഭാഷ് ആയി വിശാൽ എത്തിയ ചിത്രത്തിൽ തമ്മന്ന ദിയ എന്നാ കഥാപാത്രം ആയും എത്തി... മീരയെ ഐശ്വര്യ ലക്ഷ്‌മി അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ യോഗി ബാബു, Akanksha Puri, രാംകി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Pa. Vijay, Hiphop Tamizha, Arivu, Paul B Sailus, Navz47 എന്നിവരുടെ വരികൾക്ക് Hiphop Tamizha സംഗീതം നൽകിയ ഇതിലെ ഗാനങ്ങൾ Muzik 247 ആണ് വിതരണം നടത്തിയത്... Dudley ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് N. B. Srikanth ആയിരുന്നു..
Trident Arts ഇന്റെ ബന്നേറിൽ R. Ravindran നിർമിച്ച ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം ആയില്ല... സമയം ഉണ്ടെങ്കിൽ വെറുതെ ഒരു വട്ടം കണ്ടു മറക്കാം

No comments:
Post a Comment