James Gray, Ethan Gross എന്നിവർ കഥയും തിരക്കഥയും രചിച്ചു James Gray സംവിധാനം ചെയ്ത ഈ American science fiction adventure ചിത്രത്തിൽ Brad Pitt, Tommy Lee Jones, Ruth Negga, Liv Tyler, Donald Sutherland, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് Major Roy McBride ഇന്റെ കഥയാണ്.. 26 വർഷങ്ങൾക് മുൻപ് H. Clifford McBride എന്നാ അദേഹത്തിന്റെ അച്ഛൻ തുടങ്ങി വച്ച ലിമ പ്രോജക്ടിന്റെ ബാക്കിയായി അദ്ദേഹത്തെ അവിടെ സ്പേസിൽ കാണാതാവുന്നു. അങ്ങനെ ആ സമയത്ത് അവര്ക് ക്ലിഫ്‌ഫോർഡിന്റെ ഒരു സന്ദേശം ലഭിക്കുന്നതും അതിനോട് അനുബന്ധിച്ചു റോയ് അച്ഛനെ തേടി നെപ്ട്യൂൺ ഗ്രഹത്തിലേക് ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം.
Major Roy McBride ആയി ബ്രാഡ് പിറ്റ് എത്തിയ ചിത്രത്തിൽ അദേഹത്തിന്റെ അച്ഛൻ H. Clifford McBride ആയി Tommy Lee Jones എത്തി. ഇവരെ കൂടാതെ Ruth Negga, Liv Tyler, Donald Sutherland എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..
Max Richter സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് John Axelrad, Lee Haugen എന്നിവരായിരുന്നു.. Hoyte van Hoytema ആണ് ഛായാഗ്രഹണം. Venice Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തെ തേടി Critics' Choice Movie Awards യിലെ Best Visual Effects, Best Sci-Fi/Horror Movie അവാർഡും കൂടാതെ Hollywood Critics Association, San Diego Film Critics Society, Venice Film Festivalഇലെ തന്നെ Golden Lion അവാർഡും ലഭിക്കുകയുണ്ടായി..
Regency Enterprises, Bona Film Group, New Regency, Plan B Entertainment, RT Features, Keep Your Head Productions, MadRiver Pictures, TSG entertainment എന്നിവരുടെ ബന്നേറിൽ Brad Pitt, Dede Gardner, Jeremy Kleiner, James Gray, Anthony Katagas, Rodrigo Teixeira, Arnon Milchan എന്നിവർ നിർമിച്ച ഈ ചിത്രം 20th Century Fox(Worldwide), Bona Film Group(China) എന്നിവരാണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ പരാജയം ആയി... കാണാത്തവർക് ഒന്ന് കണ്ടു നോകാം..ബട്ട് വലിയ രസം ഇല്ലാ..

No comments:
Post a Comment