Monday, April 29, 2019

Vanishing Time: A Boy Who Returned (korean)


Um Tae-hwa കഥയെഴുതി സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ ഫാന്റസി ചിത്രത്തിൽ Gang Dong-won ഉം Shin Eun-soo ഉം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു... 2014 യിലെ sinking of MV Sewol ഡിസാസ്റ്ററേ ഐഡിയ വച്ചായിരുന്നു ചിത്രത്തിന്റെ തിരക്കഥ വികസിപ്പിച്ചെടുതത്...

ചിത്രം  പറയുന്നത് sung-min ഇനും അവന്റെ കൂട്ടുകാരുടെയും കഥയാണ്... ഒരു കാട്ടിനുള്ളിലെ ഗുഹക്കുള്ളിൽ വച്ചു രണ്ട് കൂട്ടുകാർക്കൊപ്പം കാണാതാവുന്ന അവൻ കുറച്ചു ദിവസങ്ങൾക് ശേഷം അവന്റെ കൂട്ടുകാരി Su-rin എന്നാ പെൺകുട്ടിയെ തേടി എത്തുന്നതും പക്ഷെ അപ്പോളേക്കും അവന്റെ ലോകംതന്നെ മാറിമറിയുന്നതും എല്ലാം ആണ് ചിത്രത്തിന്റെ സാരം....

Sung-min ആയി Gang Dong-won എത്തിയ ചിത്രത്തിൽ Soo-rin ആയി Shin Eun-soo യും എത്തി.... ഇവരെ കൂടാതെ Kim Hee-won, Uhm Tae-goo, Kwon Hae-hyo എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്..

Go Nak-seon ഛായാഗ്രഹണം നിര്വഹിച ഈ ചിത്രത്തിന്റെ സംഗീതം Dalpalan നിർവഹിച്ചു... Kim Chang-ju ആണ് എഡിറ്റർ...
Barunson E&A Corp ഇന്റെ ബന്നേറിൽ Park A-hyoung നിർമിച്ച ഈ ചിത്രം showbox ആണ് വിതരണത്തിന് എത്തിച്ചത്...

Korea Top Star Awards, 22nd Chunsa Film Art Awards എന്നിവയിൽ Popular Star Award Best New Actress എന്നി അവാർഡുകൾ കരസ്ഥമാക്കിയ ഈ ചിത്രത്തെ തേടി 16th New York Asian Film Festival[, 54th Grand Bell Awards,, 12th Festival du Film Coréen à Paris എന്നിങ്ങനെ പല വേദികളിൽ ആയി പല അവാർഡുകളും കരസ്ഥമാക്കിടുണ്ട്

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത വിജയം ആയി എന്നാണ് അറിവ്.... ഫാന്റസി ചിത്രങ്ങൾ ഇഷ്ടപെടുന്നവർക് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രം

No comments:

Post a Comment