Oriol Paulo യുടെ സ്പാനിഷ് ചിത്രം The Invisible Guest ഇന്റെ ഒഫിഷ്യൽ അഡാപ്റ്റേഷൻ ആയ ഈ ഹിന്ദി ത്രില്ലെർ ചിത്രത്തിൽ അമിതാഭ് ബച്ചൻ, തപസീ പന്നു എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് naina sethi യുടെ കഥയാണ്... ഒരു നല്ല കുടുംബജീവിതം നയിച്ചു വരുന്ന അവളുടെ ജീവിതത്തിൽ അർജുനൻ എന്നാ അവളുടെ കാമുകന്റെ കൊലപാതകവുമായി ബന്ധപെട്ടു ബദൽ ഗുപത എന്നാ ഡിഫെൻസ് അറ്റോർനെറയെ പരിചയപെടെണ്ടി വരുന്നതും അങ്ങനെ അന്ന് അവിടെ നടന്ന ഒരു സംഭവത്തിന്റെ ബാക്കിപത്രം ആണ് ചിത്രത്തിന്റെ ആധാരം..
The invisible guest എന്നാ ചിത്രം ഞാൻ എത്ര വട്ടം കണ്ടു എന്ന് അറിയില്ല.. സ്പാനിഷ് ത്രില്ലറിലേക് എന്നേ അടുപ്പിച്ചു ആദ്യ ചിത്രം ആണ് ഇത്... അതികൊണ്ട് തന്നെ ചിത്രത്തിന്റെ മെയിൻ സ്റ്റോറി ലൈൻ എന്നിക് സുപരിചിതം ആയിരുന്നു... എന്നാലും അന്ന് കണ്ട അതെ ഞെട്ടലോടെ തന്നെ ആണ് ഈ ചിത്രവും ഞാൻ കണ്ടത്...
Sujoy Ghosh, Raj Vasant എന്നിവരുടെ ചേർന്നു എഴുതിയ ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധായനവും sujoy ghosh തന്നെ ആണ്... Siddhant Kaushal, Jizzy, Kumaar, Manoj Yadav, Anupam Roy എന്നിവരുടെ വരികൾക്ക് Amaal Mallik, Anupam Roy, Clinton Cerejo എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്....
Red Chillies Entertainment, Azure Entertainment എന്നിവരുടെ ബന്നേറിൽ Gauri Khan, Shah Rukh Khan, Sunir Khetarpal, Akshai Puri, Gaurav Verma എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ Monisha R. Baldawa യും ഛായാഗ്രഹണം Avik Mukhopadhyay യും ആണ്.... Zee Studios, AA Films ഉം ചേർന്നാണ് ചിത്രം വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആയി.... the invisible guest കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായതും കാണു... കണ്ടവർക്കും ഇഷ്ടമാകും... a perfect remake of the original

No comments:
Post a Comment