Saturday, April 27, 2019

Airaa(tamil)



ബട്ടർഫ്‌ളൈ എഫക്ടിനെ ആസ്പദമാക്കി Priyanka Ravindran തിരക്കഥയ്ക്ക് KM Sarjun കഥ രചിച്ചു സംവിധാനം ചെയ്ത ഈ തമിൾ ഹോർറോർ ചിത്രത്തിൽ നയൻ‌താര, kalaiyarasan, യോഗി ബാബു എന്നിവർ പ്രഥകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് യമുനയുടെ കഥയാണ്... ഒരു ജേര്ണലിസ്റ്റും യൂട്യൂബിൽ പ്രേത വീഡിയോകൾ അപ്‌ലോഡ് ചെയുന്ന ഒരു കൂട്ടുകെട്ടിൽ ഒരാളും ആയ യമുനയുടെ ജീവിതത്തിൽ അവൾ പോലും അറിയാതെ ഭാവനി എന്നാ പെൺകുട്ടിയുടെ ജീവിതം
എങ്ങനെ ആണ്  അവൾ കാരണം മാറി മറിഞ്ഞു എന്നും എന്നും അതിനോട് അനുബന്ധിച്ചു അവളുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്

ഭവാനി - യമുന എന്നി കഥാപാത്രങ്ങൾ ആയി നയൻ‌താര എത്തിയ ചിത്രത്തിൽ അമുദൻ എന്നാ കഥാപാത്രം ആയി kalaiyarasan ഉം മണി എന്നാ കഥാപാത്രം യോഗി ബാബുവും അവതരിപ്പിച്ചു... ഇവരെ കൂടാതെ ജയപ്രകാശ്, മീര കൃഷ്‌ണൻ, എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Yugabharathi, Pa. Vijay,Thamarai,യുടെ വരികൾക്ക് Sundarmurthy KS ഈണമിട്ട ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Sudarshan Srinivasan ഉം എഡിറ്റിംഗ് Karthik Jogesh ഉം എത്തി....
KJR Studios ഇന്റെ ബന്നേറിൽ Kotapadi J Rajesh നിർമിച്ച ഈ ചിത്രത്തിന്റെ വിതരണം Trident Arts ആണ്...

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല.. വ്യക്തിപരമായി ചിത്രം എനിക്കും ഇഷ്ടമായില്ല..... വെറുതെ ഒരു വട്ടം കാണാം

No comments:

Post a Comment