Prabhuraj ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ ഹിന്ദി supernatural ഹോർറോർ ചിത്രത്തിൽ ജാവേദ് ജഫ്‌റി, അനീജ വലിയ, വിജയ് റാസ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് ഹർഷ് എന്നാ ആളുടെ കഥയാണ്.. ഒരു വലിയ ബിസിനസ്സ്മാൻ ആയ അദ്ദേഹം ഒരിക്കലും സ്വന്തം വീട്ടുകാരുടെ കൂടെ അധികം സമയം ചിലവഴിക്കാതെ ആൾ ആണ്... പക്ഷെ ഒരു ദിനം വീട്ടുകാരുടെ നിര്ബദ്ധത്തിനു വഴങ്ങി ഒരു യാത്രയ്ക് പുറപ്പെട്ട അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ചില പേടിപ്പെടുത്തുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം..
Hardik Acharya, Sushant Sudhakaran എന്നിവരുടെ വരികൾക്ക് A. R. Rahaman, Vicky-Hardik എന്നിവർ ഈണമിട്ട ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Prakash Kutty ആണ് നിർവഹിക്കുന്നത്.. T-series വിതരണം നടത്തിയ ഈ ചിത്രം Yash Raj Films, Lalit Kiri എന്നിവർ ചേർന്നാണ് നിർമിച്ചത്...
ഹോർറോർ ചിത്രങ്ങൾ കാണുന്നവർക് വെറുതെ ഒരു വട്ടം കാണാം

No comments:
Post a Comment