Monday, April 15, 2019

Dual(english)



Richard Matheson ഇന്റെ duel എന്ന പുസ്തകത്തെ ആധാരമാക്കി Steven Spielberg തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ english thriller ചിത്രത്തിൽ Dennis Weaver, Jacqueline Scott,  എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു..

ഒരു ബിസിനസ്‌ ട്രിപ്പിന് കാറിൽ യാത്ര തിരിക്കുന്ന ഡേവിഡ് മാൻ എന്ന ആളെ ഒരു വലിയ ട്രക്ക് പിന്തുടരാൻ തുടങ്ങുന്നതും പക്ഷെ ആ ട്രക്കിൽ ഉള്ള ആളുടെ  ലക്ഷ്യം താൻ തന്നെ ആണ് എന്ന സത്യം ഡേവിഡ് പിന്നീട് പിന്നീട് എങ്ങനെ അയാളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നു എന്നൊക്കെ യാണ് നമ്മളോട് പറയുന്നത്..

ഡേവിഡ് മാന് ആയി Dennis Weaver എത്തിയ ചിത്രത്തിൽ Carey Loftin ആ സൈക്കിക്ക് ട്രക്ക് ഡ്രൈവർ ഡ്രൈവറായി എത്തി. ഇവരെ കൂടാതെ Jacqueline Scott, Eddie Firestone എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്..

Jack A. Marta ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ Frank Morriss നിർവഹിച്ചു Billy Goldenberg ആണ് സംഗീതം.. 

Universal Television ഇന്റെ ബന്നേരിൽ George Eckstein നിർമിച്ച ഈ ചിത്രം Universal Pictures ഉം Cinema International Corporation ഉം ചേർന്ന് നിർമിച്ചത്..  ക്രിട്ടിസിന്റ ഇടയിൽ മികച്ച അഭിപ്രയം നേടിയ ഈ ചിത്രത്തിന് The 100 Scariest Movie Moments യിൽ 66 ആം സ്ഥാനത്തു ഉണ്ട്....

Avoriaz Fantastic Film Festival, Golden Globe, emmy awards, Saturn Award എന്നിങ്ങനെ പല അവാർഡുകളിൽ അവാർഡുകൾ നേടിയ ഈ ചിത്രം ഇപ്പളും cult classic ആയി നിലനിൽക്കുന്നു.... മലയാളത്തിൽ overtake എന്ന പേരിൽ എത്തിയ ഈ ചിത്രത്തിന് പിന്നെയും പല remake കളിലും എത്തീട്ടുണ്ട്.... ഒരു മികച്ച അനുഭവം

No comments:

Post a Comment