Saturday, April 6, 2019

LKG(tamil)



RJ Balaji & friends കഥയും തിരക്കഥയും രചിച്ച ഈ തമിൾ പൊളിറ്റിക്കൽ satire ഡ്രാമ ചിത്രം K. R. Prabhu വിന്റെ ആദ്യ സംവിധാന സംരഭം ആണ്...

ചിത്രം പറയുന്നത് Lalgudi Karuppaiya Gandhi എന്നാ LKG യുടെ കഥയാണ്... ഒരു വാർഡ് കൗൺസെല്ലെർ ആയ അദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എങ്ങനെ എങ്കിലും നിയമസഭയിൽ എത്തണം എന്നത്... അതിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്നു എനിക്കിലും ചില പ്രശ്നങ്ങൾ അദ്ദേഹത്തിനെ അതിൽ നിന്നും മാറ്റി നിർത്തുന്നതും പക്ഷെ അതിനിടെ അദേഹത്തിന്റെ മാമന്റെ സഹായത്തോടെ എങ്ങനെ അദ്ദേഹം അവസാനം തമിൾ നാട് ചീഫ് മിനിസ്റ്റർ ആകുന്നു എന്നൊക്കെയാണ് ചിത്രം നമ്മളോട് പറഞ്ഞു തരുന്നത്...

Vels Film International ഇന്റെ ബന്നേറിൽ Ishari K. Ganesh നിർമിച്ച ഈ ചിത്രത്തിൽ Lalgudi Karupaiah Gandhi എന്നാ LKG ആയി RJ Balaji എത്തിയപ്പോൾ Sara M. Samy എന്നാ
Sarala Munuswamy ആയി പ്രിയ ആനന്ദും സ്വന്തം വേഷം മികച്ചതാക്കി... ഇവരെ കൂടാതെ Nanjil Sampath ഇന്റെ  Azhagu Meiyappan എന്നാ വേഷവും, Ramkumar Ganesan ഇന്റെ ബോജപ്പനും J. K. Rithesh ഇന്റെ Ramraj Pandian യും
നന്നായിരുന്നു...

Vidhu Ayyanna ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം Leon James ഉം എഡിറ്റിംഗ് Anthony ഉം നിർവഹിച്ചു.... Think Music India ആണ് ഗാനങ്ങൾ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച പ്രകടനം നടത്തി... Sakthi Film Factory ആണ് ചിത്രത്തിന്റെ വിതരണം... ഒരു മികച അനുഭവം

No comments:

Post a Comment