Bragi F. Schut ഇന്റെ കഥയ്ക് Bragi F. Schut, Maria Melnik എന്നിവർ തിരക്കഥ രചിച്ചു Adam Robitel സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് psychological horror ചിത്രത്തിൽ Taylor Russell, Logan Miller, Deborah Ann Woll, Tyler Labine എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് zoey, ben, jason, amanda, mike, danny എന്നിവരുടെ കഥയാണ്.... escape room എന്നാ കളി കളിക്കാൻ ആരോ അവരെ ക്ഷണിക്കുന്നു.... അതിൽ ജയിച്ചാൽ 10000 ഡോളർ സമ്മാനം ലഭിക്കും എന്ന് അറിയുന്ന അവർ ആ കളിസ്ഥലത് എത്തുന്നതിൽ നിന്നും തുടങ്ങുന്ന ചിത്രം അവർ എന്ത് കളിയാണ് അവിടെ കളിക്കുന്നത് എന്നും എന്താണ് എസ്‌കേപ്പ് റൂം എന്നും നമ്മുക്ക് പറഞ്ഞു തരുന്നതും പക്ഷെ ആ കളി അവരുടെ ജീവൻ വച്ചു ഉള്ള കളിയാണ് എന്ന് അവർ മനസിലാകുന്നതോട് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
Marc Spicer ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Steve Mirkovich ആണ് നിർവഹിക്കുന്നത്.. Brian Tyler, John Carey എന്നിവർ ചേർന്നു ചിത്രത്തിന് ചേർന്ന രീതിയിൽ ഉള്ള അതിഗംഭീര സംഗീതം നിർവഹിക്കുന്നു...
Columbia Pictures, Original Film എന്നിവരുടെ ബാനറിൽ Neal H. Moritz, Ori Marmur ഉം നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് ആയിരുന്നു എങ്കിലും ബോക്സ് ഓഫീസിൽ ചിത്രം വമ്പൻ വിജയം ആയിരുന്നു.. ഒരു രണ്ടാം ഭാഗം ഒരുങ്ങുന്ന ഈ ചിത്രം exam, cube എന്നേ ഇംഗ്ലീഷ് ചിത്രങ്ങൾ ഇഷ്ട്പെട്ടവർക് ഒന്ന് കണ്ടു നോകാം...നല്ല അനുഭവം... .

No comments:
Post a Comment